Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശങ്കർ വെങ്കിടേഷ് എന്ന വ്യാജപേരിൽ ഐഎസ് ഭീകരൻ കർണ്ണാടകയിൽ താമസിച്ചു: കർണ്ണാടകയിലും കശ്മീരിലും വ്യാപക റെയ്ഡ്

by Brave India Desk
Aug 5, 2021, 08:02 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഐസിസ് കേരള മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും കർണാടകയിലും  ദേശീയ അന്വേഷണ  ഏർൻസിയുടെ റെയ്ഡ്.  നിരോധിത ഭീകര സംഘടനയിൽ ചേരാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ച നാല് ഭീകരരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  ശ്രീനഗർ നിവാസിയായ ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മിൽ ഹസൻ ഭട്ട്, മംഗലാപുരം സ്വദേശി അമർ അബ്ദുൾ റഹ്മാൻ, ബെംഗളൂരുവിൽ താമസിക്കുന്ന ശങ്കർ വെങ്കിടേഷ് എന്ന അലി മുആവിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന പോലീസ് യൂണിറ്റുകൾക്കൊപ്പമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.   ജമ്മു കശ്മീരിൽ മൂന്നു സ്ഥലത്തും,  മംഗലാപുരം ,ബംഗളൂർ എന്നിവിടങ്ങളിലും തിരച്ചിൽ നടന്നു.

Stories you may like

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

നേരത്തെ  അറസ്റ്റിലായ   അമിൻ, ഡോ. റഹീസ് റഷീദ്, മുസഹാബ് അൻവർ എന്നിവരിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.  സിറിയയിലെ ഐഎസ് പതനത്തിന് ശേഷം  തീവ്രവാദ പ്രവർത്തനങ്ങൾക്കായി   അമിൻ 2020 മാർച്ചിൽ കാശ്മീർ സന്ദർശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

അറസ്റ്റിലായ  പ്രതി മുഹമ്മദ് അമീൻ സമൂഹമാദ്ധ്യമങ്ങളിലൂടെ
അദ്ദേഹത്തിന്റെ കൂട്ടാളികളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.  അന്വേഷണ  ഐഎസ് പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.  പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച പ്രദേശങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

കേരളത്തിൽ താമസിക്കുന്ന അമിൻ എന്ന അബു യാഹിയയുടെ കൂട്ടാളികൾക്കെതിരെയും എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ടെലിഗ്രാം, ഹൂപ്പ്, ഇൻസ്റ്റാഗ്രാം  എന്നീ സമൂഹമാദ്ധ്യമങ്ങളിലൂടെ ഐഎസ്  പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായും   പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും പ്രതികൾ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.  അമീന്റെ നിർദ്ദേശപ്രകാരമാണ് കേസിലെ പ്രതികൾ ബാങ്കിംഗ് ചാനലുകളിലൂടെയും ഡിജിറ്റൽ പേയ്മെന്റിലൂടെയും  ഐഎസ് പ്രവർത്തനത്തിനായി പണം കൈമാറിയത്.

ഇന്ത്യയിൽ ജിഹാദിനായി തയ്യാറാവാനാണ് മുസ്ലിം യുവാക്കളോട് അമീനും കൂട്ടാളികളും ആഹ്വാനം ചെയ്തത്.   കശ്മീരിലും കേരളത്തിന്റെയും കർണാടകയുടെയും ചില ഭാഗങ്ങളിൽ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിൽ ഇവർ   വിജയിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, പെൻ ഡ്രൈവുകൾ, നിരവധി സിം കാർഡുകൾ,  മതവികാരം വ്രണപ്പെടുത്തുന്ന ലഘുലേഖകൾ    എന്നിവ ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: kashmir
Share1TweetSendShare

Latest stories from this section

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

Discussion about this post

Latest News

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology