Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി യോഗി സര്‍ക്കാര്‍; ആകെയുള്ള 75 ജില്ലകളില്‍ അന്‍പതിലും ഒരൊറ്റ കോവിഡ് കേസ് പോലും ഇല്ല; 13 ജില്ലകളിൽ രോഗബാധിതർ ഒന്ന് വീതം മാത്രം

by Brave India Desk
Aug 9, 2021, 09:15 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ : കോവിഡ് പ്രതിരോധത്തില്‍ ലോകത്തിനു മാതൃകയായി യോഗി സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ഉത്തര്‍ പ്രദേശില്‍ രോഗവ്യാപനം വര്‍ദ്ധിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിരോധ നടപടികളിലൂടെ രോഗതീവ്രത നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. യോഗി മോഡല്‍ കൊറോണ പ്രതിരോധത്തിന് അന്താരാഷ്‌ട്ര തലങ്ങളില്‍ നിന്ന് വരെ പ്രശംസ ലഭിക്കുകയുമുണ്ടായി. കേരളത്തിലുള്‍പ്പെടെ അതേ രീതിയാണ് പിന്തുടരേണ്ടത് എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ സംസ്ഥാനത്തെ 75 ജില്ലകളിലെ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തു ജില്ലകളില്‍ നിലവിലെ സജീവ കേസുകള്‍ പൂജ്യമാണ്. 13 ജില്ലകളില്‍ ഒരു പോസിറ്റീവ് രോഗി മാത്രമാണ് ഉള്ളത്. 19 നഗരങ്ങളില്‍ നിന്നാണ് സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്‌നൗ, വാരാണസി എന്നീ പ്രമുഖ വ്യവസായ നഗരങ്ങളില്‍ പ്രതിദിനം ആറ് പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം ബാധിക്കുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

നിലവില്‍ യുപിയിലെ ആകെ രോഗികളുടെ എണ്ണം 659 ആണ്. ലക്‌നൗവിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 60 പേര്‍ക്കാണ് നഗരത്തില്‍ രോഗം ബാധിച്ചിട്ടുള്ളത്. ഖുശിനഗറില്‍ 50 ആക്ടീവ് കേസുകളുമുണ്ട്.

Tags: Yogi adithya nathYogi Government
Share1TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies