മഹാരാഷ്ട്രഇലക്ഷൻ പ്രചാരണത്തിൽ തരംഗമായി യോഗി ആദിത്യനാഥിന്റെ മുദ്രാവാക്യങ്ങൾ; ഉന്നം ഇന്ത്യയെ വിഭജിക്കുന്ന പ്രതിപക്ഷ തന്ത്രം
മുംബൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രശസ്ത മുദ്രാവാക്യം മഹാരാഷ്ട്രയിൽ പ്രചാരണത്തിന് ഇറക്കി ബി ജെ പി. യോഗി ആദിത്യനാഥിന്റെ ബാടെങ്കെ തോ കാടെങ്കെ ...