Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അന്തർ സംസ്ഥാന ആയുധക്കടത്ത് സംഘത്തിൽ നിന്ന് 55 അനധികൃത പിസ്റ്റളുകൾ പിടിച്ചെടുത്ത് ഡൽഹി പോലീസ്; നാല് പേർ അറസ്റ്റിൽ

by Brave India Desk
Aug 13, 2021, 07:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള പരിശോധനയിൽ അന്തർ സംസ്ഥാന ആയുധക്കടത്ത് സംഘത്തിൽ നിന്ന് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ 55 അനധികൃത പിസ്റ്റളുകൾ, ഒരു മൊബൈൽ ഫോൺ, സിം കാർഡുകൾ, 50 വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന ആയുധക്കടത്ത് റാക്കറ്റുകളിലെ നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശുകാരായ രാജ്ബീർ, ധീരജ്, വിനോദ് എന്നിവരും ഡൽഹി സ്വദേശിയായ ധർമേന്ദ്രയുമാണ് അറസ്റ്റിലായത്.

ആഗസ്റ്റ് 7 ന് ബുരാരിയിൽ നിന്നാണ് രാജ്ബീറിനെയും ധീരജിനെയും അറസ്റ്റ് ചെയ്തത്. തുടർന്ന് ആഗസ്റ്റ് 9 ന് നജഫ്ഗഡിൽ നിന്ന് വിനോദിനെയും വെള്ളിയാഴ്ച ദ്വാരകയിൽ നിന്ന് ധർമ്മേന്ദ്രയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു

Stories you may like

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

പിടിയിലായവർ അന്തർ സംസ്ഥാന നിയമവിരുദ്ധ ആയുധ വിതരണ റാക്കറ്റുകളിലെ പ്രധാന അംഗങ്ങളാണെന്നും ആയുധക്കടത്തുകാർക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികളിലൊരാൾ മോചനദ്രവ്യം തട്ടിക്കൊണ്ടുപോകൽ കേസിൽ ജീവപര്യന്തം പ്രതിയാണ്. ഇപ്പോൾ പരോളിലാണ്. മറ്റൊരു പ്രതി കുപ്രസിദ്ധമായ കൗശൽ സംഘത്തിന്റെ അടുത്ത സഹായിയാണ്, ഹരിയാനയിലും ഡൽഹിയിലും നടന്ന രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്.

Tags: gun seized
Share11
Tweet
Send
Share

Latest stories from this section

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

Latest News

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

ഷോറൂമുകൾ വേറെ ,ലാഭം വേറെ,  പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ

ഷോറൂമുകൾ വേറെ ,ലാഭം വേറെ, പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies