Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

by Brave India Desk
Jul 10, 2026, 11:07 am IST
in News, India
Share on FacebookTweetWhatsAppTelegram

തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ കടുത്ത ആഞ്ഞടിച്ച് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെ നിശബ്ദയാക്കാനോ തൃണമൂൽ കോൺഗ്രസിനെ ഇല്ലാതാക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഭരണകക്ഷിക്ക് തന്നെ “കൊല്ലേണ്ടി വരും” എന്ന് മമത ബാനർജി പ്രഖ്യാപിച്ചു. പാർട്ടിയിലുണ്ടായ സമീപകാല വിമത നീക്കങ്ങളെക്കുറിച്ചും ടി.എം.സി നേതാക്കൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അവർ ഒടുവിൽ മൗനം വെടിഞ്ഞ് പ്രതികരിച്ചത്. തൃണമൂൽ കോൺഗ്രസിനെ ഭയപ്പെടുത്താൻ ബിജെപി എല്ലാ വഴികളും നോക്കിയെന്നും തന്റെ വീടിന് നേരെ പോലും ആക്രമണമുണ്ടായെന്നും അവർ ആരോപിച്ചു.

മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാൺ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ വലിയ രീതിയിലുള്ള ആക്രമണങ്ങളും അപമാനങ്ങളുമാണ് നേരിടുന്നതെന്ന് മമത ചൂണ്ടിക്കാട്ടി. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം തങ്ങൾക്ക് 60 ഓളം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുകയും, ഇരുപതോളം വിമത ജനപ്രതിനിധികൾ ത്രിപുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ.സി.പി.ഐ എന്ന പാർട്ടിയിൽ ലയിക്കുകയും ചെയ്തതോടെ തൃണമൂൽ കോൺഗ്രസ് വർഷങ്ങളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മമതയുടെ ഈ നിർണായക പ്രതികരണം.

Stories you may like

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

തന്റെ പാർട്ടിയിലെ സഹപ്രവർത്തകർ കസ്റ്റഡിയിൽ ക്രൂരമായ മനുഷ്യത്വരഹിത പീഡനങ്ങൾക്കാണ് ഇരയാകുന്നതെന്ന് മമത ബാനർജി ആരോപിച്ചു. തടവറയിൽ പലർക്കും തറയിലാണ് ഉറങ്ങേണ്ടി വരുന്നത്. അരയിൽ കയർ കെട്ടിയും കാലുകളിൽ വിലങ്ങണിയിച്ചുമാണ് അവരെ കൊണ്ടുപോകുന്നത്. ചിലരുടെ തല മൊട്ടയടിക്കുകയും മറ്റ് ചിലർക്ക് നേരെ അഴുക്കുവെള്ളം തളിക്കുകയും ചെയ്യുന്നു. ഇതൊന്നും ബംഗാളിന്റെ സംസ്കാരമല്ലെന്നും തങ്ങളും 15 വർഷം അധികാരത്തിലിരുന്നിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും പോലീസിനെക്കൊണ്ട് ഇങ്ങനെയൊന്നും ചെയ്യിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു..

Tags: BJPtmc
ShareTweetSendShare

Latest stories from this section

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

Latest News

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കാൽസ്യം, വൈറ്റമിൻ ഡി ഗുളികകൾ എല്ലാവരിലും ഒരേപോലെ ഫലപ്രദമല്ല; പുതിയ ജനിതക പഠനവുമായി ശാസ്ത്രജ്ഞർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology