Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ബീഹാറില്‍ ഇത്തവണ രണ്ട് ദീപാവലി ഉണ്ടാകുമെന്ന് നരേന്ദ്രമോദി, ‘ബീഹാര്‍ വികസിക്കാതെ രാജ്യത്തിന് മുന്നേറാനാവില്ല’

by Brave India Desk
Oct 2, 2015, 04:21 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

 

bihar modiപട്‌ന: ബിഹാര്‍ പൂര്‍ണമായി വകസിക്കാതെ രാജ്യത്തിന് മുന്നേറാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിഹാറിലെ ബംഗയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ റാലിയായിരുന്നു ഇത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇത്ര വികസനദാഹമുള്ള ചെറുപ്പക്കാര്‍ ഉള്ളപ്പോള്‍ ബിഹാറിന് പിന്നോക്കം പോകാനാവില്ല. എല്ലാതരത്തിലുള്ള വെല്ലുവിളികളെയും അതിജീവിച്ച ബിഹാറിന് ഇത് വികസനത്തിന്റെ സമയമാണ്. രാജ്യത്തിന്റെ വികസനം പൂര്‍ണമാകണമെങ്കില്‍ അതിനൊപ്പം ബിഹാറും വികസിക്കണം. സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഒരു ഔദാര്യമല്ലെന്നും, അത് ബിഹാറിന്റെ അവകാശമാണെന്നും മോദി പറഞ്ഞു.

ഈ വര്‍ഷം ബിഹാറില്‍ രണ്ട് ദിപാവലി ആഘോഷം ഉണ്ടാകും. ഒന്ന് സാധാരണ നിലയിലുള്ള ദിവാലിയും മറ്റൊരു തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നശേഷവും മോദി പറഞ്ഞു.

ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമൊന്നും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പോലെ വാഗ്ദാനലംഘനം നടത്തിയ മുഖ്യമന്ത്രിക്ക് വീണ്ടും വോട്ട് ചോദിക്കാനുള്ള യാതൊരു അവകാശവുമില്ല. ഇങ്ങനെയുള്ള ആളുകളെ എങ്ങിനെയാണ് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുക. അവര്‍ ജിതിന്‍ റാം മാഞ്ചിയോട് ചെയ്ത കാര്യം മറക്കരുത്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ധനികര്‍ക്കെന്ന പോലെ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷമിടുന്നത്. ഇതിന് പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അധികാരമാറ്റത്തിനുശേഷം ജാര്‍ഖണ്ഡിന്റെ മുച്ഛായ തന്നെ മാറിയിരിക്കുന്നു. ഇന്ന് ലോകബാങ്കിന്റെ കണക്കില്‍ ജാര്‍ഖണ്ഡ് മൂന്നാം സ്ഥാനത്തും ബിഹാര്‍ ഇരുപത്തിയേഴാം സ്ഥാനത്തുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കലാപങ്ങള്‍ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല മാവോവാദത്തിന്റെയും കലാപത്തിന്റെയും പാതകള്‍ ആശ്ലേഷിച്ച യുവാക്കള്‍ മുഖ്യധാരയില്‍ മടങ്ങിയെത്തണം. ബുള്ളറ്റ് നാശവും ബാലറ്റ് വികസനവുമാണ് കൊണ്ടുവരികപ്രധാനമന്ത്രി പറഞ്ഞു.

Tags: bihar election
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies