ഡല്‍ഹി: എന്‍ഡിഎ സംവരണത്തിന് എതിരല്ലെന്ന് ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന് പറഞ്ഞു. ആര്‍എസ്എസ് നിലപാടുമായി എന്‍ഡിഎക്ക് ബന്ധമില്ലെന്നും പാസ്വാന് പറഞ്ഞു.
കേന്ദ്ര മന്ത്രിസഭ പുനസംഘടന തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും.
ബിഹാര്‍ മുഖ്യമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ തൂക്കുമന്ത്രിസഭക്ക് സാധ്യതയില്ലെന്നും എന്‍ഡിഎയ്ക്കൊപ്പം താനും തന്റെ പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കുമെന്നും പാസ്വാന് വ്യക്തമാക്കി.
Discussion about this post