Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ചിക്കൻ ടിക്ക കഴിക്കാൻ ടോം ക്രൂസ് ആശാസിൽ; ചിത്രങ്ങൾ വൈറൽ

by Brave India Desk
Aug 24, 2021, 11:27 am IST
in Entertainment
Share on FacebookTweetWhatsAppTelegram

ബിർമിംഗ്ഹാം: ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് ഗായിക ആശാ ഭോസ്ലേയുടെ റെസ്റ്റോറന്റിലെത്തി. ആശാ ഭോസ്ലെയുടെ ബിർമിംഗ്ഹാമിലെ ‘ആശാസ്‘ റെസ്റ്റോറന്റിലാണ് താരം എത്തിയത്. ഇവിടെ നിന്നും ചിക്കൻ ടിക്ക കഴിച്ച താരം, രണ്ടാമത് ഒരു പ്ലേറ്റിന് കൂടി ഓർഡർ ചെയ്തതായി ആശാ ഭോസ്ലെ ഇൻസ്റ്റാഗ്രാമിൽ പറയുന്നു. അദ്ദേഹത്തിന് വിഭവം വളരെ ഇഷ്ടമായതായും ആശാ ഭോസ്ലെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

https://www.instagram.com/p/CS351vpqTEs/

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

റെസ്റ്റോറന്റ് ജീവനക്കാർക്കൊപ്പം നിൽക്കുന്ന ടോം ക്രൂസിന്റെ ചിത്രമാണ് ആശാ ഭോസ്ലെ പങ്ക് വെച്ചിരിക്കുന്നത്. ടോം ക്രൂസ് രണ്ടാമതും വിഭവം ഓർഡർ ചെയ്തത് വലിയ അംഗീകാരമാണെന്നും ആശാ ഭോസ്ലെ പറയുന്നു.

റെസ്റ്റോറന്റിലെ വിഭവങ്ങൾ ടോം ക്രൂസിന് ഇഷ്ടമായതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം ഇനിയും റെസ്റ്റോറന്റ് സന്ദർശിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ആശ പറയുന്നു. പോസ്റ്റ് വൈറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. മിഷൻ ഇംപോസിബിൾ: 7ന്റെ ചിത്രീകരണത്തിനിടയിലാണ് ടോം ക്രൂസ് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ ആശാസിൽ എത്തിയത്.

Tags: Tom CruiseAsha'sChicken TikkaBirminghamMI:7asha bhosle
Share6TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies