Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പെണ്‍മക്കളുണ്ടായത്തിന്റെ പേരിൽ യുവതിക്ക്​ മര്‍ദനം; ആണ്‍കുഞ്ഞുണ്ടാകാന്‍ ദുര്‍മന്ത്രവാദം; ഭര്‍ത്താവും ഭര്‍തൃമാതാവും ആള്‍ദൈവവും അറസ്​റ്റില്‍

by Brave India Desk
Aug 30, 2021, 01:15 pm IST
in India
Share on FacebookTweetWhatsAppTelegram

പുണെ: പെണ്‍മക്കളുണ്ടാകാത്തതിന്റെ പേരില്‍ നാലുവര്‍ഷമായി ക്രൂരമായി മര്‍ദിക്കുകയും ആണ്‍കുഞ്ഞുണ്ടാകാനായി ദുര്‍മന്ത്രവാദത്തിന്​ ഇരയാക്കിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ആള്‍ദൈവവും അറസ്​റ്റില്‍. പുണെ ജില്ലയി​ല്‍ 31കാരിയുടെ പരാതിയിലാണ്​ നടപടി. പെണ്‍മക്കളുണ്ടായതിന്റെ പേരില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചു വരികയാണെന്നും പൊലീസ്​ പറയുന്നു.

ഖേദിലെ ഒരു ഗ്രാമത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനൊപ്പവുമായിരുന്നു യുവതിയുടെ താമസം. 2016ലായിരുന്നു ഇരുവരുടെയും വിവാഹം. 2017ല്‍ ഇവര്‍ ഒരു പെണ്‍കുഞ്ഞിന്​ ജന്മം നല്‍കി. ഇതോടെ മാനസികമായും ശാരീരികമായും ഭര്‍ത്താവും മാതാവ​​ും യുവതിയെ മര്‍ദിക്കാന്‍ തുടങ്ങി. കൂടാതെ യുവതിയുടെ വയറില്‍ ചവിട്ടുകയും വീട്ടിലേക്ക്​ ദൗര്‍ഭാഗ്യം കൊണ്ടു​വന്നെന്ന്​ കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു. യുവതിയുടെ വീട്ടില്‍നിന്ന്​ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

Stories you may like

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

2020ല്‍ വീണ്ടും ഇവര്‍ക്ക്​ ഒരു പെണ്‍കുഞ്ഞ്​ ജനിച്ചു. ഇതോടെ യുവതിക്ക്​ നേരെ അതിക്രമങ്ങളും വര്‍ധിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന്​ ഭര്‍ത്താവ്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. മര്‍ദനം തുടര്‍ന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക്​ മടങ്ങി.

ആഗസ്​റ്റ്​ മൂന്നാമത്തെ ആഴ്​ചയില്‍ ഭര്‍ത്താവെത്തി യുവതിയെയും മക്കളെയും പുണെയിലേക്ക്​ തിരിച്ചുകൊണ്ടുപോയി. എന്നാല്‍, അവിടെയെത്തിയ ശേഷം യുവതിയെ പ്രദേശത്തെ ആള്‍ദൈവമെന്ന്​ വിശേഷിപ്പിക്കുന്ന ആളുടെ അടുത്തെത്തിക്കുകയായിരുന്നു. ദമ്പതികള്‍ക്ക്​ അവിടെനിന്ന്​ ഭസ്​മം നല്‍കി വിടുകയുംചെയ്​തു. നഗ്​ന ശരീരത്തില്‍ ഭസ്​മം പുരട്ടിയാല്‍ ആണ്‍കുഞ്ഞ്​ ജനിക്കുമെന്നായിരുന്നു ആള്‍ദൈവത്തിന്റെ വാദം.

വീട്ടിലെത്തി​യതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്​ യുവതിയെ നിര്‍ബന്ധമായി വസ്ത്രം അഴിപ്പിക്കുകയും ദേഹത്ത്​ ഭസ്​മം പുരട്ടുകയും ചെയ്​തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്​ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ആള്‍ദൈവത്തിനുമെതിരെ പൊലീസ്​ കേസെടുത്തു.

Tags: Women AbuseDOMESTIC VIOLENCE
Share7TweetSendShare

Latest stories from this section

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

Discussion about this post

Latest News

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies