DOMESTIC VIOLENCE

ഗാർഹിക പീഡനം; ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകൾക്കെതിരെ “ആ കേസ്” നിലനിൽക്കില്ല; വ്യക്തമാക്കി കേരളാ ഹൈക്കോടതി

എറണാകുളം: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷൻ 354 (എ) പ്രകാരം മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാതിക്രമം ചുമത്താനാവില്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു.ഇനി സ്ത്രീക്ക് നേരെയാണ് പീഡനം നടന്നതെങ്കിൽ ...

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ ; മകളെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി

  ഏറ്റുമാനൂർ (കോട്ടയം): ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേൽ അനിൽ വർക്കി (26) നെ  പോലീസ് അറസ്റ്റ് ചെയ്തു.  ഈ മാസം ...

ഗാർഹിക പീഡനത്തെ തുടർന്ന് ഗർഭിണി തൂങ്ങി മരിച്ച സംഭവം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ; കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

കോഴിക്കോട്: ഗാർഹിക പീഡനത്തെ തുടർന്ന് ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറസ്റ്റ്. ...

കുടുംബവഴക്ക്; ഭാര്യയുടെ കാത് കടിച്ചുപറിച്ച യുവാവ് മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു

കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ കാത് കടിച്ചുപറിച്ച ശേഷം ഒൻപത് വയസ്സുകാരിയായ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. താമരശ്ശേരി സ്വദേശി ഷാജിക്കെതിരെയാണ് ഭാര്യ ഫിനിയ പരാതിയുമായി ...

മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്ററും മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റില്‍

സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്ററും കമന്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റില്‍. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് മുന്‍ ക്രിക്കറ്ററിനെ അറസ്റ്റ് ചെയ്യുന്നത് ...

ആര്യനാട് സ്വദേശിനി സരിത കുമാരിയുടെ ആത്മഹത്യ; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയര്‍ ക്ലര്‍ക്കുമായ എം. വിനോദിനെയാണ് ...

പയ്യന്നൂർ സുനീഷയുടെ ആത്മഹത്യ; ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു

കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്‍റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ ...

പെണ്‍മക്കളുണ്ടായത്തിന്റെ പേരിൽ യുവതിക്ക്​ മര്‍ദനം; ആണ്‍കുഞ്ഞുണ്ടാകാന്‍ ദുര്‍മന്ത്രവാദം; ഭര്‍ത്താവും ഭര്‍തൃമാതാവും ആള്‍ദൈവവും അറസ്​റ്റില്‍

പുണെ: പെണ്‍മക്കളുണ്ടാകാത്തതിന്റെ പേരില്‍ നാലുവര്‍ഷമായി ക്രൂരമായി മര്‍ദിക്കുകയും ആണ്‍കുഞ്ഞുണ്ടാകാനായി ദുര്‍മന്ത്രവാദത്തിന്​ ഇരയാക്കിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ആള്‍ദൈവവും അറസ്​റ്റില്‍. പുണെ ജില്ലയി​ല്‍ 31കാരിയുടെ പരാതിയിലാണ്​ നടപടി. ...

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനം ; ചോദിക്കാൻ ചെന്ന പിതാവിന്റെ കാൽ തല്ലിയൊടിച്ചു

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ ഭാര്യ ഡയാനയെയും, ഭാര്യാപിതാവ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും ആക്രമിച്ചത്. സ്വർണാഭരണങ്ങൾ ...

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി

കൊല്ലം: ആ​ല​പ്പാ​ട് കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പ​ണ്ടാ​ര​തു​രു​ത്ത് മൂ​ക്കും​പു​ഴ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തെ​ക്കേ തു​പ്പാ​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (46) ആണ് ഭാ​ര്യ ബി​ന്‍​സി​യെ ...

‘രക്ഷാദൂത്’ ; ഗാര്‍ഹിക പീഡനത്തില്‍ നിന്ന്​ വനിതകളെ സംരക്ഷിക്കാന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി

കാസര്‍കോട്​: അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെ എളുപ്പത്തില്‍ പരാതിപ്പെടാനുള്ള പദ്ധതിയാണ് 'രക്ഷാദൂത്'. ഗാര്‍ഹിക പീഡനത്തില്‍ നിന്ന്​ വനിതകളെ സംരക്ഷിക്കാന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് ...

വിവാഹം കഴിച്ച് 15-ാം ദിവസം നവവധു മരിച്ചു; ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നു

തൃശ്ശൂർ: 2020 ജനുവരി 6 നാണ് തൃശ്ശൂർ മുല്ലശ്ശേരി സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 15-ാം ദിവസം മകളെ ...

ഗാർഹിക പീഡനത്തിന് പരാതി നൽകിയ ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു; ഭർത്താവ് അബ്ദുൾ സലീം പോലീസ് പിടിയിൽ

മലപ്പുറം: മലപ്പുറം വഴിക്കടവിൽ ഗാർഹിക പീഡനത്തിന് പരാതിപ്പെട്ട ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി അബ്ദുൾ സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. വെട്ടേറ്റ ഭാര്യ സീനത്തിനെ ...

രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണം ഭർത്തൃപീഡനം കാരണം; ആരോപണവുമായി കുടുംബം

രാജൻ പി. ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നടൻ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ഭർത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist