Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രധാനമന്ത്രിക്ക് ഒളിമ്പിക്‌സ് താരങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ ലേലത്തില്‍; നീരജിന്റെ ജാവലിനും ലോവ്‌ലിനയുടെ ഗ്ലൗസിനും കോടികള്‍; ഇ-ലേലം ഒക്ടോബര്‍ 7 വരെ

by Brave India Desk
Sep 18, 2021, 08:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: നീരജ് ചോപ്രയുടെ ജാവലിന്‍, ലോവ്‌ലിനയുടെ ബോക്‌സിങ് ഗ്ലൗസ് തുടങ്ങി പ്രധാനമന്ത്രി മോദിക്ക് ഒളിമ്പിക്‌സ് താരങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിക്കുന്നത് വമ്പന്‍ പ്രതികരണം. ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിനും വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹൈന്‍ ഉപയോഗിച്ച ഗ്ലൗസിനും നിലവില്‍ 10 കോടി രൂപ വീതമാണ് ലേലത്തില്‍ വിലപറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയമാണ് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ഇ-ലേലം സംഘടിപ്പിക്കുന്നത്. ടോക്കിയോ ഒളിമ്പ്യന്‍മാരും പാരാലിമ്പിയന്‍മാരും പ്രധാനമന്ത്രിക്ക് സമ്മാനിച്ച സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഈ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും.

Stories you may like

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

ലേലത്തിന്റെ രണ്ടാം ദിനം ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍, വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയിന്‍ ഗ്ലൗസ് എന്നിവയ്ക്ക് മാത്രം 10 കോടി രൂപ വീതം ലേലത്തില്‍ വില പറഞ്ഞു. ലോക റെക്കോര്‍ഡോടെ ടോക്കിയോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പാരാലിമ്പ്യന്‍ സുമിത് ആന്റില്‍, പ്രധാനമന്ത്രിക്ക് തന്റെ ജാവലിന്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതിന് 3 കോടി രൂപയാണ് നിലവില്‍ ലേലത്തില്‍ വില പറഞ്ഞിരുക്കുന്നത്.

ടോക്കിയോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നാലാം സ്ഥാനം നേടിയ ഇന്ത്യന്‍ വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക്ക്, പി.വി. സിന്ധുവിന്റെ ബാഡ്മിന്റണ്‍ റാക്കറ്റും ബാഗും ഉള്‍പ്പടെ നിരവധി സമ്മാനങ്ങളാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. സിന്ധുവിന്റെ റാക്കറ്റിനുള്ള ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന ലേലം 2,00,20,000 രൂപയാണ്. അതേസമയം വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക്കിന്റെ ലേലം നിലവില്‍ 1,00,00,500 രൂപയാണ്.

നീരജ് ചോപ്രയുടെ ജാവലിന് അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു, ലോവ്‌ലിനയുടെ ഗ്ലൗസിന്റെ പ്രാരംഭ വില 80 ലക്ഷം രൂപയായിരുന്നു. ഇ-ലേലത്തില്‍ നിന്നുള്ള വരുമാനം ഗംഗാ നദി സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗെ മിഷനിലേക്ക് പോകുമെന്ന് പിഐബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags: PM Narendra Modi
Share8
Tweet
Send
Share

Latest stories from this section

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

Latest News

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies