കോവിഡാനന്തര ചികിത്സക്ക് പണം വേണമെന്ന സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി.
എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനായിരുന്നു ഉത്തരവ്.
കൊവിഡ് മാറി ഒരു മാസത്തിനുള്ളിലെ മരണത്തെയും കൊവിഡ് മരണമായിട്ടാണ് കണക്കാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Discussion about this post