expense

മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ക്യൂബ-അമേരിക്ക യാത്ര; ചിലവ് രണ്ടരകോടിയിലധികമാകുമെന്ന് വിവരം

തിരുവനന്തപുരം: ജൂൺ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന വിദേശയാത്രയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത് രണ്ടരകോടിയിലധികമെന്ന് റിപ്പോർട്ട്. ജൂൺ എട്ടുമുതൽ 13 വരെ അമേരിക്കയിലും 13 മുതൽ ...

പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടിയോളം രൂപ ; കണക്കുകൾ പുറത്ത്

മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ, ...

കോവിഡാനന്തര ചികിത്സക്ക് പണം; സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതി

കോവിഡാനന്തര ചികിത്സക്ക് പണം വേണമെന്ന സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി. എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനായിരുന്നു ഉത്തരവ്. കൊവിഡ് ...

സോളാറിന് 1.2 കോടി, ഷുഹൈബ് വധക്കേസ് 64 ലക്ഷം : കേസുകൾ നടത്താൻ പിണറായി സർക്കാർ അഭിഭാഷകർക്കായി ചെലവാക്കിയത് 4.93 കോടി

തിരുവനന്തപുരം : കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഉൾപ്പെടെ നിരവധി കേസുകൾ നടത്താൻ സുപ്രീംകോടതിയിൽ നിന്നെത്തിച്ച അഭിഭാഷകർക്കായി പിണറായി സർക്കാർ ഇതുവരെ ചെലവാക്കിയത് നാലേമുക്കാൽ കോടി രൂപ.സർക്കാർ കേസുകൾ ...

ധൂർത്തിന്റെ കേന്ദ്രമായി ലോക കേരള സഭ: ഭക്ഷണത്തിന് മാത്രം ചെലവായത് അര കോടിയിലേറെ രൂപ, ഒരാളുടെ ഉച്ചയൂണിന് മാത്രം 1900 രൂപയും ജിഎസ്ടിയും, കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത്. ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. സമ്മേളനത്തിന് ചില പ്രതിനിധികള്‍ ...

എ.കെ ബാലന്റെ മകന് വിദേശത്ത് പഠിക്കാന്‍ 15ലക്ഷം രൂപയുടെ സര്‍ക്കാര്‍ ധനസഹായം ‘ആനുകൂല്യം സാമ്പത്തികസ്ഥിതി മറച്ചുവെച്ച് ‘ ചട്ടം ലംഘിച്ചെന്ന് ആരോപണം

തിരുവനന്തപുരം: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മന്ത്രി എ.കെ ബാലന്റെ മകന് സര്‍ക്കാര്‍ ചിലവില്‍ വിദേശ പഠനം. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് എ.കെ ബാലന്‍ ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് വേണ്ടി ദുര്‍വ്യയം ചെയ്തത് ലക്ഷങ്ങള്‍, സ്റ്റേഡിയത്തില്‍ പാറപ്പൊടി നിരത്താന്‍ 13 ലക്ഷം!

പാലക്കാട്: ഒക്ടോബറില്‍ പാലക്കാട്ട് അരങ്ങേറിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയ്ക്കു വേദി ഒരുക്കാനായി പാറപ്പൊടി ഇറക്കിയത് 13 ലക്ഷത്തിന്. പരിപാടി നടന്ന ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ് ഇത്രയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist