ലോകത്ത് ആദ്യമായി കോവിഡ് ചികിത്സക്കായി ഗുളിക; അനുമതി നല്‍കി ബ്രിട്ടന്‍
ലണ്ടന്‍: കോവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികക്ക് ലോകത്താദ്യമായി അനുമതി നല്‍കി ബ്രിട്ടന്‍. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ആന്‍റിവൈറല്‍ ഗുളികക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. ...