ഡല്‍ഹി: എയര്‍ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറുമെന്ന് സൂചന. ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക ടാറ്റയുടേതാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
അതേസമയം സ്പൈസ് ജെറ്റും എയര്‍ഇന്ത്യ വാങ്ങാന്‍ രംഗത്തുണ്ടായിരുന്നു. 60,000 കോടിയാണ് എയര്‍ഇന്ത്യയുടെ സാമ്പത്തിക ബാധ്യത.
Discussion about this post