Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കനത്ത മഴയില്‍ മുങ്ങി പി സി ജോര്‍‌ജിന്റെ വീട് ; ജീവിതത്തില്‍ ഇതു പോലൊരു സംഭവം ആദ്യമായിട്ടെന്ന് പി സി

by Brave India Desk
Oct 16, 2021, 04:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാല: കനത്ത മഴയില്‍ പി സി ജോര്‍ജിന്റെ വീടും മുങ്ങി. തന്റെ ജീവിതത്തില്‍ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയില്‍ കണ്ടിട്ടില്ലെന്നും ഇന്നേവരെ തന്റെ വീട്ടില്‍ വെള്ളം കയറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും പി സി ജോര്‍ജ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന മകന്‍ ഷോണ്‍ ജോ‌ര്‍ജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പൂഞ്ഞാര്‍ മുന്‍ എം എല്‍ എയുടെ വീട്ടിലും വെള്ളം കയറിയ വിവരം അറിയുന്നത്.

‘ഈരാറ്റുപേട്ടയില്‍ നിന്ന് ഇപ്പോള്‍ വെള്ളം ഇറങ്ങുന്നുണ്ട്. എന്നാല്‍ ഈ വെള്ളം ചെന്ന് ചേരുന്നത് പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നീ മേഖലകളിലാണ്. അതിനാല്‍ തന്നെ ഇവിടെയുള്ള ജനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം’- പി സി ജോ‌ര്‍ജ് മുന്നറിയിപ്പ് നല്‍കി.

Stories you may like

ലോക്കർ തുറന്നതിൽ ‘മഹാകാര്യമില്ല’; ഇ.ഡി പരിശോധനയ്‌ക്കെതിരെ പിണറായി വിജയന്റെ പരിഹാസം

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

കോട്ടയത്തെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ അടക്കമുള്ള ദുന്തമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇവിടെയൊന്നും പൊലീസിനോ രക്ഷാപ്രവര്‍ത്തകര്‍ക്കോ ചെന്നെത്താന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ തന്നെയാണ് ഇവിടെയെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.

Tags: p c george mla
Share147TweetSendShare

Latest stories from this section

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

Discussion about this post

Latest News

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies