Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികൾ സൂര്യയും ഇഷാനും; നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും,വിവാഹം കൊണ്ട് സമൂഹത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് താരങ്ങൾ

by Brave India Desk
Oct 17, 2021, 09:46 am IST
in Entertainment
Share on FacebookTweetWhatsAppTelegram

ടെലിവിഷന്‍ ഷോ കളിലൂടെ ശ്രദ്ധേയായ സൂര്യയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും, ഇഷാനും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ്.

രണ്ട് പേരും ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷമാണ് പങ്കുവയ്ക്കുന്നത്. ആദ്യം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തില്‍ ചില മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചതിനെ കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്.

Stories you may like

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സൂര്യയുടെ വാക്കുകള്‍ :

‘ഒത്തിരി പേര്‍ ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിലും ആരും കേള്‍ക്കാതെയൊക്കെ ആയിരുന്നു. പക്ഷേ അന്തസ്സോടെ നാലാള് അറിഞ്ഞ് കൊണ്ട് പോകാമെന്ന് പറഞ്ഞത് ഇക്ക മാത്രമാണ്. വലിയ കാര്യമായി തോന്നി. പതിയെ സൗഹൃദം കൂടി ഇഷ്ടം പറഞ്ഞതാണ്. പേപ്പറില്‍ ഐ പ്രൊപ്പോസല്‍ ഒന്നും പറഞ്ഞില്ല. പേപ്പറില്‍ ഐ ലവ് യൂ എന്ന് എഴുതി വെക്കുകയാണ് ചെയ്തത്.

കണ്ണുകള്‍ കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്. രണ്ടാള്‍ക്കും പരസ്പരം പ്രധാന്യമുള്ളതായി തോന്നി. പിന്നീട് വിവാഹത്തിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ അറിയുന്ന ആളുകളെല്ലാം എന്നെ എതിര്‍ത്തു. ട്രാന്‍സ് മെന്‍ ആയിട്ടുള്ള ആളല്ലേ, എന്തിനാണ് കല്യാണം കഴിക്കുന്നത്. നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. പക്ഷേ ഈ ആണുങ്ങളെല്ലാം എന്നോട് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് എനിക്കല്ലേ അറിയാവുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു.

ഒത്തിരി പേര്‍ കളിയാക്കിയിട്ടുണ്ട്. കാണാം ഒരു മാസത്തേക്ക് അല്ലേ ഇവറ്റുകളുടെ കല്യാണമൊക്കെ ഉണ്ടാവുകയുള്ളു എന്നൊക്കെ പറഞ്ഞവരുണ്ട്. അവരുടെ മുന്നിലാണ് മാട്രിമോണിയല്‍ കോളങ്ങളില്‍ ട്രാന്‍സിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്ത് കൊണ്ട് ഞങ്ങള്‍ക്കൊരു ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചത്. തിരിഞ്ഞ് ചിന്തിക്കുമ്ബോള്‍ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു.

വോട്ടര്‍ ആയതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ താരം പറഞ്ഞു. എല്ലാ കാര്യങ്ങളിലും എന്റെ പിന്തുണ സൂര്യയ്ക്ക് ഉണ്ടെന്ന് ഇഷാന്‍ പറയുന്നു. പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ എങ്ങനെയെന്ന് ചോദിച്ചിട്ടുണ്ട്. ആകാംഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെ പോലെ ജീവിച്ചാല്‍ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്.

ശരിക്കും പറഞ്ഞാല്‍ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം പറയാതെ വയ്യ. ”നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാള്‍ ആയിരുന്നു എങ്കില്‍ വഴക്ക് ഉണ്ടാക്കാവുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച്‌ അത് ഒരുപാട് സന്തോഷമാണ് നല്‍കിയത്.

കാരണം സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കില്‍ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഓരോ ആളുകളെയും കൊണ്ട് ഞങ്ങള്‍ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അതൊക്കെയാണ് വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്ന് പറയാന്‍ ആകും. നോര്‍മല്‍ എന്ന് ചിന്തിക്കുന്ന ദമ്ബതികള്‍ ഒക്കെയും ഞങ്ങളെ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. ഇക്കയെ പോലെയുള്ള ഒരാളെ അല്ലെങ്കില്‍ ഇക്കായെ തന്നെ കിട്ടിയാല്‍ എന്ന് ചിന്തിക്കുന്ന തരമുള്ള മെസേജുകള്‍ വരെ എനിക്ക് കിട്ടാറുണ്ടെന്ന് സൂര്യ പറയുന്നു.

2018 ജൂണ്‍ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. നടക്കുമ്ബോള്‍ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്’.

Share1TweetSendShare

Latest stories from this section

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

Discussion about this post

Latest News

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ, അംഗീകരിക്കില്ലെന്ന് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നയതന്ത്ര യുദ്ധം മുറുകുന്നു

ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ, അംഗീകരിക്കില്ലെന്ന് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നയതന്ത്ര യുദ്ധം മുറുകുന്നു

ഫുട്‍ബോൾ തട്ടകത്തിൽ വമ്പൻ സർപ്രൈസ്; സിക്കിം മണ്ണിൽ യുവാക്കളുമായി പന്തുതട്ടി നരേന്ദ്ര മോദി, സിക്കിമിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ കോടികളുടെ പദ്ധതികൾ

ഫുട്‍ബോൾ തട്ടകത്തിൽ വമ്പൻ സർപ്രൈസ്; സിക്കിം മണ്ണിൽ യുവാക്കളുമായി പന്തുതട്ടി നരേന്ദ്ര മോദി, സിക്കിമിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ കോടികളുടെ പദ്ധതികൾ

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നിരോധനം

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരോധനം

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies