പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണവുമായി ബിജെപി രംഗത്ത്. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
അതേസമയം മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൊല്ലപ്പെട്ടത്. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് കൊലപാതകം നടന്നത്.
കാറിലെത്തിയ സംഘം ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post