Tag: SDPI

താലിബാനെ വിമര്‍ശിച്ച്‌ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ എസ്ഡിപിഐ പ്രവര്‍ത്തകര്‍

കാസര്‍​ഗോഡ്: താലിബാനെ വിമര്‍ശിച്ച്‌ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ചെമ്പരിക്ക സ്വദേശി മുഹമ്മദ് അബ്ദുള്ളയാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. ...

ഷവർമയുടെ പേരിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്

കൊടുങ്ങല്ലൂർ: ഷവർമയുടെ പേരിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്. കോതപറമ്പ് സെൻററിൽ പ്രവർത്തിക്കുന്ന കഫേ കാലിഫോർണിയയിൽ ...

കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം; സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

കാസർകോട്: കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം. സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിക്കുന്നു. അക്രമം ചെറുക്കുന്നതിനിടെ പരിക്കേറ്റ ...

ക്ഷേത്രത്തിനുള്ളിൽ എസ് ഡി പി ഐയുടെ അഴിഞ്ഞാട്ടം; വാമനപുരത്ത് ക്ഷേത്രത്തിനുള്ളിൽ പാർട്ടിയുടെ പേരെഴുതി വെച്ചു

തിരുവനന്തപുരം: വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളില്‍ എസ് ഡി പി ഐയുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതിപ്പിടിപ്പിച്ചു. സംഭവത്തിൽ ഭക്തജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രത്തിന് നേർക്ക് ...

‘ഇടത് പക്ഷവും എസ്ഡിപിഐയും തമ്മിൽ ധാരണ, അവർ കൂവിക്കൊണ്ടേയിരിക്കും, ഞാൻ തെറി പറഞ്ഞു കൊണ്ടേയിരിക്കും‘; പി സി ജോർജ്ജ്

കോട്ടയം: പൂഞ്ഞാറിൽ ഇടത് പക്ഷവും എസ്ഡിപിഐയും തമ്മിൽ ധാരണയെന്ന് പി സി ജോർജ്ജ്. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാർത്ഥികൾ മറ്റിടങ്ങളിൽ ഉള്ളവരാണ്. ജയിക്കില്ല ...

ബിജെപിക്കെതിരെ വർഗീയ ധ്രുവീകരണം; മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണത്തിന് ശ്രമം.  മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് തീവ്ര ഇസ്ലാമിക സംഘടനയായ ...

‘എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയൻ‘; തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

പത്തനംതിട്ട: എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയനാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം ...

‘പകൽ മുഴുവൻ പരസ്പരം ചീത്ത വിളിക്കും, രാത്രിയിൽ ഒരുമിച്ചിരുന്ന് പണിയും‘; ഇടത് പക്ഷത്തിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ പി സി ജോർജ്ജ്

കോട്ടയം: ഇരു മുന്നണികൾക്കും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ ശക്തമായ വിമർശനവുമായി പി സി ജോർജ്ജ്. പകല്‍ മുഴുവന്‍ പരസ്പരം ചീത്ത വിളിക്കും. രാത്രി ഒന്നിച്ചിരുന്ന് നമുക്കിട്ട് പണിയും. ...

‘പെണ്‍കുട്ടികളെ ഭീകര പ്രവർത്തനത്തിനായി ചിലര്‍ സിറിയയില്‍ എത്തിക്കുന്നു’; സന്ദീപ് വചസ്പതി

ആലപ്പുഴ: പെണ്‍കുട്ടികളെ ഭീകര പ്രവർത്തനത്തിനായി ചിലര്‍ സിറിയയില്‍ എത്തിക്കുന്നുവെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി. ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സന്ദീപിന്റെ ...

‘ആര്‍എസ്‌എസിന് ഭീഷണി എസ്ഡിപിഐ മാത്രം’; തസ്‌ലീം റഹ്മാനി

മഞ്ചേരി: ദേശീയ രാഷ്ട്രീയത്തില്‍ ആര്‍എസ്‌എസ് അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് ഭീഷണിയായി കാണുന്നത് എസ്ഡിപിഐയെ മാത്രമാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലീം റഹ്മാനി. ...

എസ്​.ഡി.പി.​ഐ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

കൊ​ല്ലം: സി.​പി.​എം പോ​ള​യ​ത്തോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ സ​നോ​ഫ​റി​നെ ആ​ക്ര​മി​ച്ചു​ പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ർ അറസ്റ്റിൽ. കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സ് ആണ്​ അ​റ​സ്​​റ്റ്​ ചെ​യ്തത്. പ​ട്ട​ത്താ​നം പാ​ട്ട​ത്തി​ല്‍​ക്കാ​വ് ...

രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കർണ്ണാടക സർക്കാർ; നിരോധനം ബാങ്ക് വിളിക്കും ബാധകം, പ്രതിഷേധവുമായി എസ്ഡിപിഐ, ഉത്തരവ് അംഗീകരിച്ച് വഖഫ് ബോർഡ്

ബംഗലൂരു: കർണ്ണാടകയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു. നിരോധനം ബാങ്ക് വിളിക്കും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സംസ്ഥാന വഖഫ് ബോർഡ് ...

ചാക്കിൽ കെട്ടിയ വാളുകൾ കണ്ടെടുത്തു; ആർ എസ് എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധമെന്ന് സംശയം

ചേർത്തല: അരൂക്കുറ്റി വടുതലയില്‍ സ്വകാര്യ വ്യക്തി ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന പറമ്പില്‍നിന്നും ചാക്കില്‍ കെട്ടിയ വാളുകള്‍ കണ്ടെടുത്തു. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നു ...

മതമൗലികവാദികൾക്ക് അടിമവേല ചെയ്ത് കമൽഹാസൻ; എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും

ചെന്നൈ: തമിഴ്നാട്ടിൽ മതമൗലികവാദികൾക്ക് കുടപിടിച്ച് കമൽഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും. കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി എസ് ഡി ...

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ എസ് ഡി പി ഐ അക്രമികൾക്കെതിരെ കേസ്, അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു

ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു. കേസിൽ കൂടുതൽ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അറസ്​റ്റിലായ ...

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിന് തീവ്രവാദ ബന്ധം?; അന്വേഷണത്തിന് എൻ ഐ എ എത്തുന്നു, പരക്കം പാഞ്ഞ് എസ് ഡി പി ഐ

ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കും. ഇതിനായി എൻ ഐ എ സംഘം കേരളത്തിലെത്തും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു എ​സ്ഡി​പി​ഐ ...

‘ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം ഗൂഢാലോചന‘; ഭീകരവാദികൾക്കെതിരെ കേരള സർക്കാരിന് മൃദുസമീപനമെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: വയലാറിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം നിന്ദ്യവും അപലപനീയവുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഭീകരവാദ സംഘടനകൾക്കെതിരെ കേരള സർക്കാർ മൃദുസമീപനമാണ് പുലർത്തുന്നതെന്നും ഇത്തരം ...

വയലാറിന്റെ അഗ്നിസ്മൃതിയായി ധീര സ്വയംസേവകൻ നന്ദു; ഭൗതിക ദേഹം സംസ്കരിച്ചു

ആലപ്പുഴ: കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു.  വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും  പോസ്റ്റുമോർട്ടത്തിന് ശേഷം സേവാഭാരതിയുടെ ...

ചേര്‍ത്തലയില്‍ വ്യാപക അക്രമം; കടകള്‍ തീയിട്ടു നശിപ്പിച്ചു; നിരവധി കടകള്‍ തകര്‍ത്തു, അന്വേഷണം വേണമെന്ന് എസ്ഡിപിഐ

ആലപ്പുഴ: ആര്‍എസ്‌എസ് പ്രര്‍ത്തകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം.നിരവധി കടകള്‍ തകര്‍ക്കുകയും മൂന്നു കടകള്‍ക്ക് തീവെച്ചു ...

ആർ എസ് എസ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തി; ആലപ്പുഴയിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ: ആലപ്പുഴയിൽ ആർ എസ് എസ് പ്രവർത്തകനെ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തി. വയലാർ സ്വദേശിയും ആർ.എസ്.എസ് ശാഖാ മുഖ്യശിക്ഷകും ആയ നന്ദുവാണ് കൊല്ലപ്പെട്ടത്. 22 ...

Page 1 of 7 1 2 7

Latest News