sanjith murder

രുദ്രകേശവ് നിലയത്തിൽ ആ ഓർമ്മകൾ ഉണ്ടാകും; പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ സഞ്ജിത്തിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകി ആർഎസ്എസ്

പാലക്കാട്; രുദ്രകേശവ് നിലയത്തിൽ ഇനി സഞ്ജിത്തിന്റെ ഓർമ്മകൾ ഉണ്ടാകും. വെട്ടിക്കൊലപ്പെടുത്തിയ മതഭീകരതയ്ക്ക് മായ്ച്ചുകളയാൻ കഴിയാത്ത ഓർമ്മകൾ. രാഷ്ട്രീയ വൈരാഗ്യത്തിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ ആർഎസ്എസ് തേനാരി ...

സഞ്ജിത്ത് കൊലക്കേസ്; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ. കൊല്ലങ്കോട് സ്വദേശി സൈദ് മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ...

‘കേരളം കുറ്റവാളീസൗഹൃദ പോലീസിന്റെ നാട്’; എസ്ഡിപിഐയെ സംരക്ഷിക്കുന്നത് പിണറായിയെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം : പാലക്കാട് ആര്‍എസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ എസ്ഡിപിഐക്കാരെ പിടിക്കാത്തതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ...

സഞ്ജിത്ത്‌ കൊലപാതകം; പ്രതികൾ സഞ്ചരിച്ച കാറിന്റെ ചിത്രം പുറത്ത് വിട്ട് പൊലീസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിലെ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസി ടിവി ദ‍ൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡൽ മാരുതി 800 ...

സഞ്ജിത് കൊലപാതകം ; പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തു വിട്ടേക്കും

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കുമെന്ന് റിപ്പോർട്ട്. കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ ...

‘കൊലയാളികൾക്ക് പൊലീസിൽ നിന്ന് ഒളിക്കാം, ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ല’; പൊലീസിനെതിരെ കെ. സുരേന്ദ്രൻ

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊലയാളികൾക്ക് പൊലിസിൽ നിന്ന് ഒളിക്കാൻ ...

ആർ എസ് എസ് പ്രവർത്തകന്റെ സഞ്ജിത്തിന്റെ കൊലപാതകം ദീർഘകാലമായി ആസൂത്രണം ചെയ്ത് നടത്തിയത് : അക്രമികൾ തമിഴ്‌നാട്ടിലേക്ക് കടന്നുവന്ന് സൂചന; അന്വേഷണം കോയമ്പത്തൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളിലേക്ക്

പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കും. കൃത്യം നടത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. ...

കുഞ്ഞാറ്റയുടെ പിറന്നാൾ ആഘോഷിക്കാൻ ഇനി സഞ്ജിത്തില്ല : കൊല്ലപ്പെട്ടത് ഡിസംബറിൽ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കവെ

പാലക്കാട്: മകൻ രുദ്രകേശവ് എന്ന കുഞ്ഞാറ്റയുടെ പിറന്നാൾ ആഘോഷിക്കാൻ ഇനി സഞ്ജിത്തില്ല. മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കവെയാണ് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് തിങ്കളാഴ്ച ...

‘സഞ്ജിത് കൊലപാതക കേസ് എന്‍ഐഎ അന്വേഷിക്കണം, പിന്നിൽ തീവ്രവാദ ബന്ധം’; ​ഗവർണറെ കണ്ട് ബിജെപി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. കേസ് അന്വേഷണം എന്‍ഐഎക്ക് വിടാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നു

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത് (27) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെ ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന ...

മമ്പറത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മരണ കാരണം തലയിലേറ്റ വെട്ട്; ശരീരത്തിലാകെ 30 ലേറെ വെട്ടുകൾ

പാലക്കാട്: മമ്പറത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നുവെന്നും ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും ...

‘പകൽ സിപിഎമ്മും രാത്രി സുഡാപ്പിയുമായി വേഷം മാറുന്ന മാരീചന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ ഇടത് പക്ഷം വലിയ വില കൊടുക്കേണ്ടി വരും; തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഇടത് പക്ഷം ഒന്നോർക്കുക; ഇന്ന് ഞാൻ നാളെ നീ‘

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ...

‘സഞ്ജിത്തിനെ വെട്ടിക്കൊന്നത് ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ആളെക്കൂട്ടിയതിന്‘; സംഘപരിവാർ

പാലക്കാട്: ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രദേശത്തെ ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചതിനെന്ന് സംഘപരിവാർ. സ്ഥലത്ത് എസ്ഡിപിഐ ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായി നിന്ന ...

പാലക്കാടെ ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയെന്ന് ബിജെപി

പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണവുമായി ബിജെപി രം​ഗത്ത്. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist