Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

തൃ​ശൂ​രില്‍ വിദ്യാർത്ഥികളെ ബാധിച്ചത് ‘നോറോ’ വൈറസ് തന്നെ : അന്തിമ റിപ്പോര്‍ട്ട്​ പുറത്ത്

by Brave India Desk
Nov 30, 2021, 01:31 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃ​ശൂ​ര്‍: സെന്‍റ് മേ​രീ​സ് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ലെ കു​ട്ടി​ക​ളെ ബാ​ധി​ച്ച​ത്​ ‘നോ​റോ’ വൈ​റ​സ് ത​ന്നെ​യെ​ന്ന്​ അ​ന്തി​മ റി​പ്പോ​ര്‍​ട്ട്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ല്‍​നി​ന്ന് ഇ-​മെ​യി​ലി​ല്‍ എ​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ഇ​തോ​ടെ രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ കോ​ള​ജ്​ അ​ധി​കൃ​ത​ര്‍​ക്ക്​ ഡി.​എം.​ഒ ന​ല്‍​കി. 54 കു​ട്ടി​ക​ള്‍​ക്കും മൂ​ന്നു ജീ​വ​ന​ക്കാ​ര്‍​ക്കും അ​ട​ക്കം 57 പേ​ര്‍​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം എ​ട്ടു മു​ത​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങി​യി​രു​ന്നു എ​ങ്കി​ലും ഇ​വ​ര്‍ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​നാ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് വി​വ​രം ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഇ​തി​ല്‍ 20 പേ​രൊ​ഴി​കെ ബാ​ക്കി 37 പേ​രും അ​വ​രു​ടെ നാ​ട്ടി​ലാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗി​ക​ളു​ടെ പേ​രും വി​ലാ​സ​വും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച്‌​ അ​ത​ത്​ ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​ശ​ങ്ക പു​ല​ര്‍​ത്തേ​ണ്ട ഒ​രു സം​ഗ​തി​യു​മി​ല്ല. ജി​ല്ല ആ​രോ​ഗ്യ കാ​ര്യാ​ല​യ​ത്തി​ന്​ സ​മീ​പ​ത്തു​ള്ള ഹോ​സ്​​റ്റ​ലി​ലെ സ്ഥി​തി വി​ശേ​ഷ​ങ്ങ​ള്‍ അ​തു​കൊ​ണ്ടു​ത​ന്നെ നേ​രി​ട്ട്​ നി​രീ​ക്ഷി​ക്കു​വാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​വു​മാ​ണ്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും ഡി.​എം.​ഒ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​ത​ര കോ​ള​ജു​ക​ള്‍, ഹോ​സ്​​റ്റ​ലു​ക​ള്‍, ​വ​ര്‍​ക്കി​ങ്​ ഹോ​സ്​​റ്റ​ലു​ക​ള്‍, അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സ സ്ഥ​ല​ങ്ങ​ള്‍, ആ​ളു​ക​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ന്‍ വി​വി​ധ താ​ലൂ​ക്ക്​ ആ​രോ​ഗ്യ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നിെ​ട സെന്‍റ് മേ​രീ​സ് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ലെ വെ​ള്ള​ത്തി​ല്‍ ഇ-​കോ​ളി​ന്‍ അം​ശം ക​ണ്ടെ​ത്തി​യ​താ​യി ഡി.​എം.​ഒ ഡോ. ​കു​ട്ട​പ്പ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​ള​ജ്​ ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്​ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന്​ തൃ​ശൂ​ര്‍ പ്ര​സ്​​ക്ല​ബി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​ര​മാ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags: trisurnoro virus
Share11TweetSendShare

Latest stories from this section

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies