trisur

തൃശൂരിൽ സദാചാര ​ഗുണ്ടായിസം : വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂര മര്‍ദ്ദനം, കല്ല് കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂരിൽ സദാചാര ​ഗുണ്ടായിസം : വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂര മര്‍ദ്ദനം, കല്ല് കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ : തൃശൂരിൽ സദാചാര ​ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്ക് ഓടിച്ച സഹപാഠിയെ ക്രൂരമായി മര്‍ദ്ദിച്ചു. ചിയ്യാരം ഗലീലി ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥിയായ ...

​കോവിഡ്​ ഭീതിയൊഴിയും മുമ്പേ നോറോവൈറസ് വ്യാപനം​; കോവിഡിനോളം തീവ്രമെന്ന്​ മുന്നറിയിപ്പ്​

തൃ​ശൂ​രില്‍ വിദ്യാർത്ഥികളെ ബാധിച്ചത് ‘നോറോ’ വൈറസ് തന്നെ : അന്തിമ റിപ്പോര്‍ട്ട്​ പുറത്ത്

തൃ​ശൂ​ര്‍: സെന്‍റ് മേ​രീ​സ് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ലെ കു​ട്ടി​ക​ളെ ബാ​ധി​ച്ച​ത്​ 'നോ​റോ' വൈ​റ​സ് ത​ന്നെ​യെ​ന്ന്​ അ​ന്തി​മ റി​പ്പോ​ര്‍​ട്ട്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ല്‍​നി​ന്ന് ഇ-​മെ​യി​ലി​ല്‍ എ​ത്തി​യ പ​രി​ശോ​ധ​ന ...

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും

തൃശൂരില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു: രോ​ഗം ബാധിച്ചത് അമ്പതിലേറെ വിദ്യാര്‍ത്ഥിനികള്‍ക്ക്

തൃശൂര്‍: ജില്ലയിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് ...

ധര്‍മിഷ്ഠനായ അവന് ‘നൈദിക്’ എന്ന പേര് ചൊല്ലി വിളിച്ച് സുരേഷ് ഗോപി;പേരിടല്‍ കര്‍മ്മം നടത്തി സ്ഥാനാര്‍ത്ഥി

തൃശ്ശൂരിൽ സുരേഷ് ​ഗോപി 1500ലധികം വോട്ടുകൾക്ക് മുന്നിൽ

തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി 1500ലധികം വോട്ടുകൾക്ക് മുന്നിൽ ലീഡ് ചെയ്യുന്നു. നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം ലീഡ് തുടരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടിത്തിൽ മാത്രമാണ് ...

പ്രളയത്തിലെ കൃഷി നാശത്തിന് പിന്നാലെ ജപ്തി ഭീഷണി; തൃശ്ശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശ്ശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86 ) ആണ് ജീവനൊടുക്കിയത്. മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ...

തൃശ്ശൂരില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം: തൃശ്ശൂരില്‍ കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. നാലുപേരെ കഴുത്തറത്ത് കൊന്നനിലയിലും ഒരാളെ വിഷം അകത്തു ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മഴുവഞ്ചേരി ...

ഉത്രാളിക്കാവു വെടിക്കെട്ടിന് അനുമതിയില്ല; തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: ഉത്രാളിക്കാവു വെടിക്കെട്ടിനു അനുമതി നല്‍കാത്തതിനാല്‍ വ്യാഴാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനു മാറ്റമില്ലെന്ന് കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രതിഷേധക്കാരുമായി ...

തൃശൂര്‍ ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

തൃശൂര്‍ ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ...

തൃശ്ശൂരില്‍ ദളിത് കുടുംബത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

തൃശ്ശൂരില്‍ ദളിത് കുടുംബത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ദളിത് കുടുംബത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കൊടുങ്ങല്ലൂര്‍ യു.ബസാറില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് നേരേയാണ് ഒരു കൂട്ടം സി.പി.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. ...

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ ലഭ്യമാകും. സൗജന്യമായി ലഭ്യമാക്കുന്ന വൈഫൈ വഴി, ആദ്യ ഒരുമണിക്കൂറില്‍ മുഴുവന്‍ വേഗതയിലും തുടര്‍ന്ന് നിയന്ത്രിതവേഗതയിലുമാകും ഇന്റര്‍നെറ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist