ബംഗലൂരു: ബംഗലൂരുവിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് നഗരത്തിൽ ഉണ്ടായത്. രാവിലെ 07. 14നായിരുന്നു ഭൂചലനം.
നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ റിപ്പോർട്ടുകൾ ഇല്ല.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post