Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ഓടും ഭൂതം, ചാടും ഭൂതം, ലോകായുക്തെ കണ്ടാല്‍ നില്‍ക്കും ഭൂതം’: ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശ്രീജിത്ത് പണിക്കര്‍

by Brave India Desk
Jan 28, 2022, 02:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രം​ഗത്ത്.

‘ഓടും ഭൂതം, ചാടും ഭൂതം, ലോകായുക്തെ കണ്ടാല്‍ നില്‍ക്കും ഭൂതം, അതേത് ഭൂതം?’ എന്നാണ് ശ്രീജിത്ത് പണിക്കര്‍ മുഖ്യമന്ത്രിയെ ‘കൊട്ടി’ ചോദിക്കുന്നത്. കമന്റ് സെക്ഷനില്‍ നിറയെ മുഖ്യമന്ത്രിയുടെ ഫോട്ടോയാണ്. ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം പുറത്തറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ വിമര്‍ശനം.

Stories you may like

‘അവരും നിങ്ങളുമല്ല, നിറങ്ങൾ തീരുമാനിക്കുന്നത് ജനങ്ങൾ‘; പല നിറങ്ങളുടെ സ്വഭാവം കാണിക്കുന്നത് കൊണ്ടാവാം താങ്കളുടെ പാർട്ടിയെ ജനം തള്ളിയതെന്ന് ശശി തരൂരിനോട് ശ്രീജിത്ത് പണിക്കർ

‘വിടരാതെ പോയ മലരേ തേങ്ങിക്കൊണ്ട് ഞാനും മീഡിയാ വണ്ണിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’; പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഓടും ഭൂതം
ചാടും ഭൂതം
ലോകായുക്തെ കണ്ടാൽ
നിൽക്കും ഭൂതം
അതേത് ഭൂതം?
ഓപ്ഷൻസ്:
[1] കെ-ഭൂതം
[2] മരഭൂതം
[3] മഴുഭൂതം
[4] പട്ടണത്തിൽ ഭൂതം
[5] എനക്കറിയില്ല

Tags: lokayukthasreejith panicker
ShareTweetSendShare

Discussion about this post


Latest stories from this section

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊച്ചിയിൽ മരിച്ച നിലയില്‍

Next Post

‘ഇവിടെ നിന്നും കിട്ടിയ പരിശീലനം എന്നെ ശക്തിശാലിയും ചുമതലാബോധമുള്ളവനും ആക്കി‘: എൻസിസി ഓർമ്മകൾ പങ്കു വെച്ച് പ്രധാനമന്ത്രി

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies