Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യെദ്യൂരപ്പയുടെ ചെറുമകൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു; ആത്മഹത്യയെന്ന് നിഗമനം

by Brave India Desk
Jan 28, 2022, 03:07 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ബംഗലൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ ചെറുമകൾ ഡോക്ടർ സൗന്ദര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബംഗലൂരു രാമയ്യ ആശുപത്രിയിലെ ഡോക്ടറാണ് സൗന്ദര്യ. മൗണ്ട് കാർമ്മൽ കോളേജിന് സമീപം ഡോക്ടറായ ഭർത്താവിനും ആറ് മാസം പ്രായമുള്ള കുട്ടിക്കുമൊപ്പം താമസിക്കുക്കയായിരുന്നു സൗന്ദര്യ.

Stories you may like

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വെള്ളിയാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ സൗന്ദര്യയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ പോസ്റ്റ്മോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലാണ് ഉള്ളത്.

യെദ്യൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ പുത്രിയാണ് സൗന്ദര്യ. കുടുംബത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് സൗന്ദര്യയുടെ മരണം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രധാന ബിജെപി നേതാക്കളും കാബിനറ്റ് മന്ത്രിമാരും യെദ്യൂരപ്പക്ക് ഒപ്പം ആശുപത്രിയിൽ ഉണ്ട്.

Tags: B S Yedyurappasuicide
Share3
Tweet
Send
Share

Latest stories from this section

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

Latest News

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ധോണി കാണിച്ച മാതൃക വിൻഡീസ് മറന്നോ? തിലക് വർമ്മയുടെ വിവാദ പുറത്താകലിൽ കടുത്ത വിമർശനം

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology