ഡല്‍ഹി: കോണ്‍ഗ്രസ് ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിച്ചെന്ന് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ പേരകുട്ടിയായ ചന്ദ്രബോസ്. സുഭാഷ് ചന്ദ്രബോസിനെ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്ന് മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. നേതാജിയുടേതെന്ന് പറഞ്ഞ് സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ജപ്പാന്‍ ഭടന്റേതാണ്- അദ്ദേഹം പറഞ്ഞു.
Discussion about this post