Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൈനികർക്കൊപ്പം കളിതമാശകളുമായി കശ്മീരികൾ; സൈനികരും നാട്ടുകാരുമായി സൗഹൃദ സ്നോ വോളിബോൾ മത്സരം സംഘടിപ്പിച്ചു

by Brave India Desk
Mar 18, 2022, 11:24 am IST
in India
Share on FacebookTweetWhatsAppTelegram

ബരാമുള്ള: കശ്മീരിൽ ഇന്ത്യൻ ആർമിയും നാട്ടുകാരുമായി സൗഹൃദ സ്നോ വോളിബോൾ മത്സരം സംഘടിപ്പിച്ചു. ഉറി സെക്ടറിന് സമീപമുള്ള സോംവാലി ഗ്രാമത്തിലായിരുന്നു മത്സരം.

നിയന്ത്രണ രേഖക്ക് സമീപമായതിനാൽ ഇവിടുത്തെ നാട്ടുകാർക്ക് കായിക വിനോദങ്ങളിലൊന്നും ഏർപ്പെടാൻ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിൽ സൈനികരുമായി സൗഹൃദ മത്സരം കളിക്കാൻ സാധിച്ചത് മികച്ച അനുഭവമായി നാട്ടുകാർ പറയുന്നു. നാട്ടുകാരും സൈനികരും തമ്മിൽ ഇപ്പോൾ നല്ല ബന്ധമാണ് നിലനിൽക്കുന്നതെന്ന് അബ്ദുൾ റഷീദ് എന്ന നാട്ടുകാരൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

Stories you may like

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

ബിജെപി ദേശീയ അധ്യക്ഷനെ അധിക്ഷേപിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സംബിത് പത്ര

സൗഹൃദ സ്നോ വോളിബോൾ മത്സരം വലിയ വിജയമായിരുന്നു. ഇനിയും പ്രദേശത്ത് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് അംഗം മുഹമ്മദ് യൂസഫ് പറഞ്ഞു.

കുട്ടികളും വൃദ്ധരുമടങ്ങുന്ന വലിയൊരു വിഭാഗം മത്സരം കാണാൻ എത്തിയിരുന്നു. സൈനികരുമായി സൗഹൃദം പങ്കിടാൻ കഴിഞ്ഞത് കുട്ടികൾക്ക് മികച്ച അനുഭവമായിരുന്നുവെന്നും മത്സരം ഗംഭീരമായിരുന്നുവെന്നും അധ്യാപികയായ യാസ്മീൻ അഭിപ്രായപ്പെട്ടു.

Tags: indian armyJnKFriendly Snow Volley Ball Match
Share38TweetSendShare

Latest stories from this section

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

Discussion about this post

Latest News

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

ബിജെപി ദേശീയ അധ്യക്ഷനെ അധിക്ഷേപിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സംബിത് പത്ര

ബിജെപി ദേശീയ അധ്യക്ഷനെ അധിക്ഷേപിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സംബിത് പത്ര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

മേഘങ്ങൾ തൊടുന്ന ഗിർനാർ കൊടുമുടിയിലെ ത്രിമൂർത്തി ചൈതന്യം; ഭഗവാൻ ദത്താത്രേയന്റെ പവിത്ര പാദമുദ്രകൾ 

മേഘങ്ങൾ തൊടുന്ന ഗിർനാർ കൊടുമുടിയിലെ ത്രിമൂർത്തി ചൈതന്യം; ഭഗവാൻ ദത്താത്രേയന്റെ പവിത്ര പാദമുദ്രകൾ 

വിഭീഷണന്റെ കൈകളിൽ നിന്നും രക്ഷപെട്ട് വിഘ്നേശ്വരൻ ഒളിച്ചിരുന്ന മല:ഉച്ചി പിള്ളയ്യാറിലെ ഉണ്ണിഗണപതി

വിഭീഷണന്റെ കൈകളിൽ നിന്നും രക്ഷപെട്ട് വിഘ്നേശ്വരൻ ഒളിച്ചിരുന്ന മല:ഉച്ചി പിള്ളയ്യാറിലെ ഉണ്ണിഗണപതി

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies