മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ കുടുംബത്തിന്റെ കച്ചവടതാല്‍പര്യം സംരക്ഷിക്കാനാണ് പാര്‍ട്ടിയുണ്ടാക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ബിയജെ.പിയുമായുള്ള സംഖ്യം ചലനമുണ്ടാക്കില്ലെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
വെള്ളാപ്പള്ളിക്ക് കച്ചവട താല്‍പര്യമാണ്. മോദിക്കൊപ്പംനില്‍ക്കുന്നത് രാഷ്ട്രീയ മോഹം കൊണ്ടാണ്- അദ്ദേഹം പറഞ്ഞു. അതേ സമയം ഡിസംബര്‍ 5 ന് തന്നെ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്.
Discussion about this post