മലപ്പുറത്തുള്ള ഇ ടി മുഹമ്മദ് ബഷീറിന് തിരുവനന്തപുരത്ത് അവകാശ വാദം; ലീഗിന്റെ വാശിക്ക് മുട്ട് മടക്കി കോൺഗ്രസ്; പ്രതിഷേധിച്ച് തരൂർ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കുള്ള ലോക് സഭാംഗ സീറ്റിലേക്ക് അവകാശ വാദം ഉന്നയിച്ച് ഇ ടി മുഹമ്മദ് ബഷീർ. തന്റെ ...