Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം; കെട്ടുകാഴ്ച അടിച്ച് തകർത്തു, സ്ത്രീകളെയും കുട്ടികളെയും കൈയ്യേറ്റം ചെയ്തു

by Brave India Desk
Apr 5, 2022, 11:02 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ സിപിഎം അക്രമികൾ ഈരേഴ തെക്ക് വേമ്പനാട് ഭാഗത്ത് നിന്നുള്ള കെട്ടുകാഴ്ച അടിച്ചു തകർത്തു. കെട്ടുകാഴ്ചയുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയ സിപിഎം പ്രവർത്തകർ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ശല്യം ചെയ്തു. കെട്ടുകാഴ്ചയുമായി വന്നവർ ഇത് ചോദ്യം ചെയ്തതോടെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു.

തുടർന്ന് സംഘടിതരായി വന്ന സിപിഎം പ്രവർത്തകർ കെട്ടുകാഴ്ച വലിച്ചിരുന്നവരെ ക്രൂരമായി മർദ്ദിച്ചു. കെട്ടുകാഴ്ച കാഴ്ചക്കണ്ടത്തിൽ എത്തിച്ച ശേഷവും സിപിഎം പ്രവർത്തകർ മർദ്ദനം തുടർന്നു. കാഴ്ചക്കണ്ടത്തിൽ വെച്ചിരുന്ന ഹനുമാൻ സ്വാമിയുടെ ഫ്ലോട്ട് അക്രമികൾ വികൃതമാക്കി വലിച്ചിഴച്ചു. പിന്നീട് കെട്ടുകാഴ്ചയ്ക്കൊപ്പം താലപ്പൊലിയെടുത്ത സ്ത്രീകളെയും പെൺകുട്ടികളെയും സിപിഎം അക്രമികൾ മർദ്ദിച്ചു.

Stories you may like

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും

സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ഭക്തജനങ്ങൾ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കെട്ടുകാഴ്ചയ്ക്കിടെ അക്രമം അഴിച്ചു വിട്ട സിപിഎം നടപടിക്കെതിരെ ഭക്തജനരോഷം ശക്തമാകുകയാണ്.

Tags: cpimChettikulangara
Share83TweetSendShare

Latest stories from this section

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

മരുന്നുകുറിപ്പടി ഇനി ‘കോഴി മാന്തിയതുപോലെ’ പറ്റില്ല; ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം, മനുഷ്യാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ!

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

Discussion about this post

Latest News

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബംഗാൾ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കി ; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ബംഗാൾ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കി ; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

സ്റ്റാർബക്സ് നിങ്ങളെ പറ്റിക്കുകയാണോ? 350 രൂപയുടെ കോഫിയിൽ 40 രൂപയുടെ സാധനം മാത്രം! ബാക്കി പണം എങ്ങോട്ട് പോകുന്നു? 😱☕

സ്റ്റാർബക്സ് നിങ്ങളെ പറ്റിക്കുകയാണോ? 350 രൂപയുടെ കോഫിയിൽ 40 രൂപയുടെ സാധനം മാത്രം! ബാക്കി പണം എങ്ങോട്ട് പോകുന്നു? 😱☕

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies