തിരുവനന്തപുരം: കെ.പി.സി.സി ഓഫീസിലെത്തി പ്രതിഷേധിച്ചതിന് പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാഗേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു.
ഇന്നലെ കെ,പി.സി.സി ആസ്ഥാനത്തെത്തി ഏതാനും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. അതിനെതിരെയാണ് കെ.പി.സി.സിയുടെ അച്ചടക്ക നടപടി.
Discussion about this post