Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊവിഡ് ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി

by Brave India Desk
Apr 27, 2022, 02:17 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഭീഷണി പൂർണമായും ഒഴിഞ്ഞു പോയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അർഹരായ കുട്ടികളുടെ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കുക എന്നതിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതിനായി സ്കൂളുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. രാജ്യത്തെ മുതിർന്നവരിൽ 96 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരിശ്രമ ഫലമായി രാജ്യത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടു. രാജ്യത്തെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ വിദഗ്ധരെ നിയമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tags: Narendra ModiCovid 19CM's Meeting
Share6TweetSendShare

Latest stories from this section

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

‘നമുക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതകൾ ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഈ വിജയം അവർക്കായി സമർപ്പിക്കുന്നു’ : മോദി

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

Discussion about this post

Latest News

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology