തിരുവനന്തപുരം: കോണ്‍ഗ്രസ വനിതാ നേക്കാളെക്കുറിച്ച വിവാദ പ്രസ്താവന നടത്തിയ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുകൂലിച്ച് നിലപാടെടുത്തത് നിര്‍ഭാഗ്യകരം. നിലപാട് മാറ്റിയില്ലെങ്കില്‍ സി.പി.എം തിരിച്ചടി നേരിടേണ്ടി വരും- അദ്ദേഹം പറഞ്ഞു.
Discussion about this post