തൃപുര മുഖ്യമന്ത്രി ബിപ്ളവ് ദേബ് രാജിവച്ചു. രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി. വൈകീട്ട് കൂടുന്ന ബി ജെ പി നിയമസഭാ സക്ഷി യോഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കും.
2018-ല്‍ 30 വര്‍ഷത്തെ സി പി എം ഭരണം അവസാനിപ്പിച്ച് കൊണ്ടാണ് ബി ജെപി ത്രിപുരയില്‍ അധികാരത്തിലേറിയത്.
Discussion about this post