കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്
ഡെറാഡൂൺ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് കോൺഗ്രസിൽ വൻ രാഷ്ട്രീയ പോര്. മുൻ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയും (ഒ.എസ്.ഡി) അടുത്ത സഹായിയുമായ വ്യക്തി കോഴ-നിയമന ക്രമക്കേട് ...















