അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അറബിക്കടലിൽ എത്തിയ പാകിസ്ഥാൻ നിന്നും ബോട്ടിൽ വൻതോതിൽ ഹെറോയിൻ പിടിച്ചെടുത്തു.
ഒമ്പത് പാകിസ്ഥാൻ പൗരന്മാരടക്കം 12 പേരെ ഓപ്പറേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 280 കോടി രൂപ വിലമതിക്കുന്ന 56 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.
Discussion about this post