heroine

ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്തി പാകിസ്താൻ; പഞ്ചാബ് അതിർത്തിയിൽ നിന്നും രണ്ടര കിലോ ഹെറോയിൻ പിടിച്ചെടുത്തു

ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്തി പാകിസ്താൻ; പഞ്ചാബ് അതിർത്തിയിൽ നിന്നും രണ്ടര കിലോ ഹെറോയിൻ പിടിച്ചെടുത്തു

ഛണ്ഡീഗഡ്; ഡ്രോൺ വഴി ലഹരി കടത്താനുള്ള പാകിസ്താന്റെ ശ്രമം തകർത്ത് ബിഎസ്എഫ്. കോടികൾ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫിറോസ്പൂരിലെ സേത വാല ഗ്രാമത്തിലാണ് ...

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരി കടത്തി പാക് ഭീകരർ; അതിർത്തിയിൽ നിന്നും ബിഎസ്എഫ് പിടികൂടിയത് 3 കിലോ ഹെറോയിൻ

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരി കടത്തി പാക് ഭീകരർ; അതിർത്തിയിൽ നിന്നും ബിഎസ്എഫ് പിടികൂടിയത് 3 കിലോ ഹെറോയിൻ

ഛണ്ഡീഗഡ്: പഞ്ചാബിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ലഹരി വസ്തുക്കളാണ് സേനാംഗങ്ങൾ കണ്ടെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ ...

ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട : 350 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട : 350 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

ഗുജറാത്ത്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 350 കോടി രൂപയുടെ 75 കിലോ ഹെറോയിന്‍ പിടികൂടി. തുറമുഖത്തിന് പുറത്ത് ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ...

മയക്കുമരുന്ന് കൈവശം വെച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ പ്രസിഡന്റ് അറസ്റ്റില്‍

പഞ്ചാബില്‍ ​ലഹരിവേട്ട : ഹെറോയിനും 80000 രൂപയുടെ കള്ളപ്പണവും പിടികൂടി

ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ നടന്ന റെയ്ഡില്‍ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ജലന്ധര്‍ ...

ഗുജറാത്ത്​ തീരത്ത് 400 കോടിയുടെ ഹെറോയിനുമായി പാക്​ ബോട്ട്​ പിടിയില്‍

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട : അറബിക്കടലിൽ പാകിസ്ഥാൻ ബോട്ടിൽ നിന്നും 280 കോടിയുടെ ഹെറോയിൻ പിടികൂടി, ഒമ്പത് പാകിസ്ഥാൻ പൗരന്മാരടക്കം 12 പേർ കസ്റ്റഡിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അറബിക്കടലിൽ എത്തിയ പാകിസ്ഥാൻ നിന്നും ബോട്ടിൽ വൻതോതിൽ ഹെറോയിൻ പിടിച്ചെടുത്തു. ...

നിശാപാര്‍ട്ടിക്കിടെ റെയ്ഡ്; ലഹരിമരുന്നു കണ്ടെത്തി; ഡിജെ അറസ്റ്റില്‍

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 1500 കോടി വിലമതിക്കുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. 220 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന ...

മൂവാറ്റുപുഴയില്‍ രണ്ടര ലക്ഷത്തിന്റെ ഹെറോയിനുമായി ബംഗാള്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാം പിടിയില്‍

മൂവാറ്റുപുഴയില്‍ രണ്ടര ലക്ഷത്തിന്റെ ഹെറോയിനുമായി ബംഗാള്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാം പിടിയില്‍

മൂവാറ്റുപുഴ: രണ്ടര ലക്ഷത്തോളം വില വരുന്ന ഹെറോയിന്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശി പിടിയില്‍. മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാള്‍ മുര്‍ഷിദാബ്ബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ...

ചെ​ന്നൈയില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍, ര​ണ്ട് ശ്രീ​ല​ങ്ക​ന്‍ പൗ​രന്മാ​രായ ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​ർ അറസ്റ്റില്‍

ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വൻ മയക്കുമരുന്ന് വേട്ട : വി​ദേ​ശ വ​നി​ത അ​റ​സ്റ്റി​ൽ, പിടിച്ചെടുത്തത് 14.4 കോ​ടി രൂ​പയുടെ ​ഹെറോയിൻ

ഡ​ൽ​ഹി: ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​റോ​യി​നു​മാ​യി വി​ദേ​ശ വ​നി​ത അ​റ​സ്റ്റി​ൽ. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 14.4 കോ​ടി രൂ​പ വി​ല്‍​മ​തി​ക്കു​ന്ന ഹെ​റോ​യി​ന്‍ ആ​ണ് യു​വ​തി​യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ് ന​ട​ത്തി​യ ...

ഗുജറാത്ത്​ തീരത്ത് 400 കോടിയുടെ ഹെറോയിനുമായി പാക്​ ബോട്ട്​ പിടിയില്‍

ഗുജറാത്ത്​ തീരത്ത് 400 കോടിയുടെ ഹെറോയിനുമായി പാക്​ ബോട്ട്​ പിടിയില്‍

അഹമ്മദാബാദ് : 77 കിലോ ഹെറോയിനുമായി പാകിസ്ഥാനില്‍ നിന്നുള്ള മീന്‍പിടുത്ത ബോട്ട്​ ഗുജറാത്ത്​ തീരത്ത്​ പിടിയിലായതായി പ്രതിരോധ വകുപ്പ്​ അറിയിച്ചു. ഇന്‍ഡ്യനും കോസ്റ്റ്​ ഗാര്‍ഡും ഗുജറാത്ത്​ ഭീകര ...

ചെ​ന്നൈയില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍, ര​ണ്ട് ശ്രീ​ല​ങ്ക​ന്‍ പൗ​രന്മാ​രായ ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​ർ അറസ്റ്റില്‍

അസമില്‍ വൻ മയക്കുമരുന്ന് വേട്ട; എട്ട് കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

അസമില്‍ വൻ മയക്കുമരുന്ന് വേട്ട. എട്ട് കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. കര്‍ബി നാഗോണ്‍ ജില്ലകളില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ ...

മയക്കുമരുന്നുകള്‍ പിടികൂടാന്‍ സര്‍ക്കാരിനെ സഹായിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്രം

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കിലോ ഹെറോയിനുമായി കെനിയൻ യുവതി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിലായി. കെനിയൻ യുവതിയാണ് പിടിയിലായത്. നെയ്റോബിയിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നത്. യുവതിയെ ചോദ്യം ...

ചെ​ന്നൈയില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍, ര​ണ്ട് ശ്രീ​ല​ങ്ക​ന്‍ പൗ​രന്മാ​രായ ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​ർ അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ 68 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; രണ്ട് ഉഗാണ്ടന്‍ സ്വദേശികള്‍ അറസ്റ്റിൽ

ഡല്‍ഹിയില്‍ 6 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഉഗാണ്ടന്‍ സ്വദേശികള്‍ അറസ്റ്റിൽ. 9.8 കിലോ ഹെറോയിനുമായാണ് രണ്ട് വിദേശികളെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ...

ചെ​ന്നൈയില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍, ര​ണ്ട് ശ്രീ​ല​ങ്ക​ന്‍ പൗ​രന്മാ​രായ ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​ർ അറസ്റ്റില്‍

ചെ​ന്നൈയില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍, ര​ണ്ട് ശ്രീ​ല​ങ്ക​ന്‍ പൗ​രന്മാ​രായ ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​ർ അറസ്റ്റില്‍

ചെ​ന്നൈ: ചെ​ന്നൈയില്‍ 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​നു​മാ​യി ര​ണ്ട് ശ്രീ​ല​ങ്ക​ന്‍ പൗ​രന്മാ​ര്‍ പോലീസ് പി​ടി​യി​ലായി. 100 കി​ലോ ഹെ​റോ​യി​നാ​ണ് ഇ​വ​രി​ല്‍ ​നി​ന്നും കണ്ടെടുത്തത്. എം‌​എം‌​എം ...

90 കോടിയുടെ ഹെറോയിനുമായി ഡൽഹിയിൽ അന്താരാഷ്ട്ര ഡ്രഗ് മാഫിയ പിടിയിൽ : അഞ്ചംഗ സംഘത്തിൽ നിന്നും കണ്ടെടുത്തത് 23 കിലോ മയക്കുമരുന്ന്

90 കോടിയുടെ ഹെറോയിനുമായി ഡൽഹിയിൽ അന്താരാഷ്ട്ര ഡ്രഗ് മാഫിയ പിടിയിൽ : അഞ്ചംഗ സംഘത്തിൽ നിന്നും കണ്ടെടുത്തത് 23 കിലോ മയക്കുമരുന്ന്

ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ ഓപ്പറേഷനിൽ അഞ്ചു പേർ പിടിയിലായി.ഇവരിൽ നിന്നും 23 ...

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് 48 കോടി രൂപയുടെ ഹെറോയിൻ, ആഫ്രിക്കന്‍ സ്വദേശിയടക്കം ഏഴു പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് 48 കോടി രൂപയുടെ ഹെറോയിൻ, ആഫ്രിക്കന്‍ സ്വദേശിയടക്കം ഏഴു പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 48 കോടി രൂപയോളം വില വരുന്ന ഹെറോയിന്‍ ആണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) ...

മുംബൈ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട : ആയിരം കോടിയുടെ 191 കിലോ ഹെറോയിൻ പിടിച്ചെടുത്തു

മുംബൈ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട : ആയിരം കോടിയുടെ 191 കിലോ ഹെറോയിൻ പിടിച്ചെടുത്തു

മുംബൈ : മുംബൈ തുറമുഖത്ത് റവന്യൂ ഇന്റലിജൻസിന്റെ വൻ മയക്കുമരുന്ന് വേട്ട.നാവ ഷേവ തുറമുഖത്ത് ശനിയാഴ്ച രാത്രി നടന്ന റെയ്ഡിൽ ഡിആർഐ മുംബൈ യൂണിറ്റ് പിടിച്ചെടുത്തത് 191 ...

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ഊർജിതം : 40 കോടിയുടെ ഹെറോയിനുമായി രണ്ട് പേർ അറസ്റ്റിൽ

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ഊർജിതം : 40 കോടിയുടെ ഹെറോയിനുമായി രണ്ട് പേർ അറസ്റ്റിൽ

ഡൽഹി : തലസ്ഥാനത്ത് പോലീസിന്റെ കർശനമായ മയക്കുമരുന്ന് വേട്ട.സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ വെള്ളിയാഴ്ച നടന്ന റെയ്ഡിൽ പോലീസ് പിടിച്ചെടുത്തത് എട്ടു കിലോ ഹെറോയിനാണ്.അന്താരാഷ്ട്രവിപണിയിൽ 40 കോടി ...

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകം; സി.പി.എം പ്രവര്‍ത്തകന്‍ പിടിയില്‍

9.5 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമം; അഫ്ഗാന്‍ സ്വദേശികള്‍ പിടിയില്‍

9.5 കോടി വിലവരുന്ന ഹെറോയിനുമായി ഏഴ് അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 1957 ഗ്രാം ...

മയക്കുമരുന്ന് കൈവശം വെച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ പ്രസിഡന്റ് അറസ്റ്റില്‍

മയക്കുമരുന്ന് കൈവശം വെച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ പ്രസിഡന്റ് അറസ്റ്റില്‍

പഞ്ചാബിലെ യൂത്ത് കോണ്‍ഗ്രസ് മയക്കുമരുന്നു വിരുദ്ധ വിഭാഗത്തിന്റെ ബ്ലോക്ക് പ്രസിഡന്റ് മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായി. അട്ടാരി ബ്ലോക്ക് പ്രസിഡന്റ് ഗുരിഖ്ബാല്‍ സിംഗാണ് അറസ്റ്റിലായത്. ഗുരിഖ്ബാല്‍ സിംഗിന്റെ ...

‘സഹൊ’യില്‍ പ്രഭാസിന്റെ നായികയാര് ?

ബാഹുബലിയ്ക്ക് ശേഷം പ്രഭാസും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നു. സുജീത് സംവിധാനം ചെയ്യുന്ന സഹൊ ആണ് ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം. ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുന്‍പ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist