ലഹരികേസിന്റെ വിചാരണവേളയിൽ ആന്റണി രാജു വെല്ലുവിളിച്ചെന്ന് മൊഴി പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹന്റേതാണ് മൊഴി. കേസിൽ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്റണി രാജു വെല്ലുവിളിച്ചു.
കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്ന് ആന്റണി രാജു പറഞ്ഞുവെന്നും ജയമോഹന്റെ മൊഴിയിൽ പറയുന്നു.
Discussion about this post