ആന്റണി രാജുവിന് ഇന്ന് നിർണായകം; തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്
തിരുവനന്തപുരം: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ആന്റണി രാജു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി ...