Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘ഹിന്ദുക്കള്‍ മുസ്ലീം ഫോര്‍മുല പിന്തുടരണം, പെണ്‍കുട്ടികളെ 18-20 വയസില്‍ വിവാഹം കഴിപ്പിക്കണം’; എഐയുഡിഎഫ് പ്രസിഡന്റ്

by Brave India Desk
Dec 3, 2022, 01:01 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ദിസ്പൂര്‍: ഹിന്ദു സമുദായം ‘മുസ്ലീം ഫോര്‍മുല’ പിന്തുടരണമെന്ന ഉപദേശവുമായി എഐയുഡിഎഫ്(അഖിലേന്ത്യ ഐക്യ ജനാധിപത്യ മുന്നണി) പ്രസിഡന്റ് ബദ്രുദ്ദീന്‍ അജ്മല്‍. ഹിന്ദു പെണ്‍കുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കണമെന്നും നാല്‍പ്പത് വയസിന് ശേഷം വിവാഹം കഴിപ്പിച്ചാല്‍ കുട്ടികളെ എങ്ങനെയാണ് വളര്‍ത്തുകയെന്നും ബദ്രുദ്ദീന്‍ അജ്മല്‍ ചോദിക്കുന്നു.

Stories you may like

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

മുസ്ലീം യുവാക്കള്‍ 20-22 വയസ്സില്‍ വിവാഹം കഴിക്കും, പെണ്‍കുട്ടികളും സര്‍ക്കാര്‍ അനുവദിച്ച 18 വയസിനുള്ളില്‍ വിവാഹം കഴിക്കും. എന്നാല്‍ അവര്‍ (ഹിന്ദുക്കള്‍) വിവാഹത്തിന് മുമ്പ് രണ്ടുമൂന്ന് ഭാര്യമാരുമായി ജീവിക്കും (നിയമപ്രകാരമല്ലാതെ). അവര്‍ അപ്പോഴൊന്നും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല. ആസ്വദിച്ച് ജീവിച്ച് പണം സ്വരുക്കൂട്ടി വെക്കും അജ്മല്‍ പറയുന്നു.

നാല്‍പ്പത് വയസിന് ശേഷം മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ അവര്‍ വിവാഹം കഴിക്കും, പക്ഷേ നാല്‍പ്പതാം വയസ്സില്‍ അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമെന്ന് കരുതാനാകുമോ, ഫലഭൂവിഷ്ടമായ മണ്ണില്‍ വിതച്ചാലെ നല്ല വിളയുണ്ടാകൂ.അതിനാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ മുസ്ലിം ഫോര്‍മുല പിന്തുടരണമെന്നും ബി അജ്മല്‍ ഉപദേശിക്കുന്നു. 20-22 വയസ്സില്‍ യുവാക്കളെയും 18-20 വയസ്സില്‍ പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിച്ചാല്‍ എത്ര കുഞ്ഞുങ്ങളുണ്ടാകുമെന്ന് കണ്ടറിയൂ എന്നാണ് അജ്മല്‍ ഹിന്ദുക്കളോട് പറയുന്നത്.

Tags: B AjmalAIUDF President
Share27
Tweet
Send
Share

Latest stories from this section

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology