‘ഹിന്ദുക്കള്‍ മുസ്ലീം ഫോര്‍മുല പിന്തുടരണം, പെണ്‍കുട്ടികളെ 18-20 വയസില്‍ വിവാഹം കഴിപ്പിക്കണം’; എഐയുഡിഎഫ് പ്രസിഡന്റ്
ദിസ്പൂര്‍: ഹിന്ദു സമുദായം 'മുസ്ലീം ഫോര്‍മുല' പിന്തുടരണമെന്ന ഉപദേശവുമായി എഐയുഡിഎഫ്(അഖിലേന്ത്യ ഐക്യ ജനാധിപത്യ മുന്നണി) പ്രസിഡന്റ് ബദ്രുദ്ദീന്‍ അജ്മല്‍. ഹിന്ദു പെണ്‍കുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കണമെന്നും നാല്‍പ്പത് ...