Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇലോണ്‍ മസ്‌ക് പാതി ചൈനക്കാരനെന്ന് അമേരിക്കന്‍ റാപ്പര്‍ കാനിയെ വെസ്റ്റ്; അംഗീകാരമായി കരുതുന്നുവെന്ന് മസ്‌ക്

by Brave India Desk
Dec 5, 2022, 11:21 am IST
in News, International, Technology
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: ടെസ്‌ല സിഇഒയും ട്വിറ്ററിന്റെ പുതിയ ഉടമസ്ഥനുമായ ഇലോണ്‍ മസ്‌ക് പാതി ചൈനക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമേരിക്കന്‍ റാപ്പര്‍ കാനിയെ വെസ്റ്റ്. രണ്ടാമതും തന്റെ ട്വിറ്റര്‍ അക്കൗണ്ട് കമ്പനി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു മസ്‌കിനെതിരായ വെസ്റ്റിന്റെ ‘ജനിറ്റിക് ഹൈബ്രിഡ’ പ്രസ്താവന. എന്നാല്‍ താന്‍ അതൊരു അംഗീകാരമായാണ് കാണുന്നതെന്ന് മസ്‌ക് പ്രതികരിച്ചു.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വെസ്റ്റിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. സെമിറ്റിക് വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു അത്. പിന്നീട് വീണ്ടും അക്കൗണ്ട് വീണ്ടെടുത്തെങ്കിലും ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും കമ്പനി വെസ്റ്റിന്റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. നാസികള്‍ ഉപയോഗിക്കുന്ന സ്വസ്തിക ചിഹ്നം പോസ്്റ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Stories you may like

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

ഇതില്‍ രോഷം കൊണ്ടാണ് വെസ്റ്റ് മസ്‌കിനെതിരെ വിവാദ പ്രസ്താവന നടത്തിയത്. ഇലോണ്‍ മസ്‌ക് പാതി ചൈനക്കാരനായിരിക്കുമെന്ന് ചിന്തിക്കുന്നത് താന്‍ മാത്രമാണോ എന്നും കുട്ടിയായിരിക്കുമ്പോഴുള്ള മസ്‌കിന്റെ ചിത്രം കണ്ടിട്ടുണ്ടോ എന്നും വെസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചോദിച്ചു. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ മോഡലില്‍ ചൈനക്കാരനായ ഒരു പ്രതിഭയ്ക്ക് ജനിച്ച കുട്ടി ആയിരിക്കും മസ്‌കെന്നും വെസ്റ്റ് ആരോപിച്ചു.

അതേസമയം വെസ്റ്റിന്റെ അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്യണമെന്ന മറ്റൊരു ഉപയോക്താവിനോട് താന്‍ തന്നാലാവുന്നത് ചെയ്തുവെന്നും തങ്ങളുടെ നിയമം അദ്ദേഹം വീണ്ടും ലംഘിച്ചതിനാല്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുമെന്നും മസ്‌ക് പ്രതികരിച്ചു.

Tags: Elon MuskHalf-ChineseKanye Westtwitter
Share2TweetSendShare

Latest stories from this section

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

Discussion about this post

Latest News

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

പവർ കണ്ണടകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ‘UV 400’ സംരക്ഷണത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഞായറാഴ്ചത്തെ സമ്പൂർണ്ണ ഫലം

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology