Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘നിങ്ങള്‍ വലിയവന്‍, ട്രോഫികള്‍ക്കും പദവികള്‍ക്കും അതീതന്‍’ ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി കോഹ്ലിയുടെ വികാര നിര്‍ഭരമായ കുറിപ്പ്

by Brave India Desk
Dec 12, 2022, 12:42 pm IST
in News, Sports
Share on Facebook
Tweet
WhatsApp
Telegram

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ പുറത്തായതും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണുനീരും ഒരു കായിക പ്രേമിയും മറക്കില്ല. അത്രയേറെ ആരാധകരുള്ള ഒരു താരം തന്റെ അവസാന ലോകകപ്പ് മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയതിനെതിരെ വിമര്‍ശനങ്ങളും വിവാദങ്ങളും കൊഴുക്കുമ്പോള്‍ താരത്തിന് പിന്തുണ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി നേരിട്ട് രംഗത്തെത്തി. ‘നിങ്ങള്‍ എല്ലാക്കാലത്തും വലിയവന്‍’ എന്നാണ് ക്രിസ്റ്റിയാനോയെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കോഹ്ലി വിശേഷിപ്പിച്ചിരിക്കുന്നത്.

ഫുട്‌ബോളിനും ഫുട്‌ബോള്‍ ആരാധകര്‍ക്കും വേണ്ടി നിങ്ങള്‍ ചെയ്തത് ഒരു ട്രോഫി കൊണ്ടും പദവികൊണ്ടും അളക്കാവുന്നതല്ല എന്ന് പറഞ്ഞ് തുടങ്ങിയ പോസ്റ്റില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ക്രിസ്റ്റ്യാനോ ചെലുത്തിയ പ്രഭാവം ഒരു പദവി കൊണ്ടും വിശദീകരിക്കാനാവില്ല എന്നും ചൂണ്ടിക്കാട്ടി. ” നിങ്ങളുടെ കളി കാണുമ്പോള്‍ എനിക്കും എന്നെപ്പോലെയുള്ള മറ്റ് ആരാധകരിലും നിങ്ങള്‍ ചെലുത്തുന്ന സ്വാധീനം ഒരു പദവിയിലൂടെയും വിശദീകരിക്കാനാവില്ല, ദൈവത്തിന്റെ വരദാനമാണത്. ഹൃദയം കൊണ്ടുള്ള കളിയിലൂടെ ശരിയായ കഠിനാധ്വാനത്തിന്റെ, അര്‍പ്പണബോധത്തിന്റെ ആള്‍രൂപമായ നിങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്” കോഹ്ലി കുറിപ്പില്‍ വ്യക്തമാക്കി.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

Tags: virat kohlicristiano ronaldo
Share2
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology