cristiano ronaldo

ആരെയും ഭയപ്പെടുത്തുന്ന ആരെയും വീഴ്ത്തുന്ന ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ; റയലിന്റെ റോയൽ ചരിത്രം

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ് (Real Madrid). യൂറോപ്പിനെ അല്ലെങ്കിൽ ലോക ഫുട്ബോളിൽ തന്നെ ഇപ്പോഴും അടക്കി വാഴുന്ന റോയൽ ...

റൊണാൾഡോ ഗോളടിച്ചിട്ടും ജയിക്കാനാകാതെ അൽ നസ്സർ; കിരീട പ്രതീക്ഷ അസ്തമിക്കുന്നു

സൗദി ലീഗിലെ ഈ സീസണിലെ അൽ നസ്സറിന്റെ കിരീട പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. വമ്പന്മാരുടെ അങ്കത്തിൽ അൽ ഇത്തിഹാദ് അൽ നസ്സറിനെ 2-1ന് തോൽപ്പിച്ചു. സ്‌കോർ 1-1ന് ...

90 മിനിറ്റ് കൊണ്ട് 10 ലക്ഷം സബസ്‌ക്രൈബേഴ്‌സ് ; ഒറ്റ ദിവസം കൊണ്ട് ഒരു കോടി ; യൂട്യൂബിലെ താരം

ഈ മനുഷ്യൻ എവിടെയും ഹീറോയാണല്ലോ.... പുതിയ ചാനലുമായി യൂട്യൂബിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രിസ്റ്റിയനോ റൊണാൾഡോ. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് കുതിച്ചുയരുകയാണ് . ചാനൽ തുടങ്ങി വെറും ...

റൊണാൾഡോയുടെ മോഹം പൂവണിഞ്ഞില്ല; പറങ്കിപ്പടയുടെ വീരനായകന് യൂറോയിൽ നിന്ന് കണ്ണീരോടെ മടക്കം; ഫ്രാൻസ് സെമിയിൽ

യൂറോ കിരീടത്തിന്റെ സുവർണ ശോഭയിൽ ഇതിഹാസ തുല്യമായ അന്താരാഷ്ട്ര കരിയറിന് വിരാമമിടാമെന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മോഹം പൂവണിഞ്ഞില്ല. പറങ്കിപ്പടയുടെ വീരനായകൻ യൂറോയിൽ നിന്ന് കണ്ണീരോടെ മടങ്ങി. ഹാംബർഗിൽ ...

യൂറോ കപ്പിൽ ജയത്തോടെ പ്രയാണം ആരംഭിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയും പോർച്ചുഗലും

ലൈപ്‌സിഗിലെ റെഡ് ബുൾ അരീനയിൽ അവസാന നിമിഷം വരെ അലയടിച്ച ആവേശപ്പോര്...തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചുകയറിയ പറങ്കിപ്പട ഇഞ്ചുറി ടൈമിൽ നേടിയത് ത്രസിപ്പിക്കുന്ന ജയം. യൂറോ കപ്പിൽ ...

അസാധാരണ നീക്കവുമായി സൗദി; വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിക്കാൻ തടസ്സമില്ല; റൊണാൾഡോയ്ക്ക് വേണ്ടി കടുത്ത നിയന്ത്രണങ്ങളിൽ അയവ്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി കടുത്ത നിയമങ്ങളിലെല്ലാം അയവ് വരുത്തി സൗദി അറേബ്യ. സൗദിയുടെ കായികമേഖലയിൽ റൊണാൾഡോയുടെ വരവ് ഊർജ്ജമേകിയെന്ന് കായികമന്ത്രി വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും റൊണാൾഡോയാണ് ...

ക്രിസ്റ്റ്യാനോയുടെ അടുത്ത അങ്കം സൗദി ക്ലബ്ബില്‍, വന്‍ തുകയ്ക്ക് താരത്തെ സ്വന്തമാക്കി അല്‍ നസര്‍

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയെ സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നസര്‍ എഫ്‌സി സ്വന്തമാക്കി. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ (ഏകദേശം 1775 കോടി രൂപ) ...

‘നിങ്ങള്‍ വലിയവന്‍, ട്രോഫികള്‍ക്കും പദവികള്‍ക്കും അതീതന്‍’ ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി കോഹ്ലിയുടെ വികാര നിര്‍ഭരമായ കുറിപ്പ്

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ പുറത്തായതും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണുനീരും ഒരു കായിക പ്രേമിയും മറക്കില്ല. അത്രയേറെ ആരാധകരുള്ള ഒരു താരം ...

അഞ്ച് ലോകകപ്പിലും ഗോളുകൾ; ചരിത്ര നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; ഘാനയ്‌ക്കെതിരെ പോർച്ചുഗലിന് 3-2 ന്റെ മിന്നും ജയം

ദോഹ: അഞ്ച് ലോകകപ്പിലും ഗോളുകൾ നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ. 2006, 2010, 2014, 2018 ലോകകപ്പുകളിലും ഖത്തർ ലോകകപ്പിലും ഗോളുകൾ നേടിയാണ് ...

റൊണാള്‍ഡോയ്‌ക്കെതിരെ പീഡനാരോപണം: വാര്‍ത്ത പ്രസിദ്ധീകരിച്ച മാഗസിനെതിരെ കോടതിയിലേക്ക് താരം

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ അമേരിക്കന്‍ വനിത പീഡനാരോപണവുമായി മുന്നോട്ട് വന്നു. 2009ല്‍ താരം തന്നെ യു.എസിലെ ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ...

റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ യുവന്റസിന് വന്‍ വിജയം. വീഡിയോ-

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ യുവന്റസിന് വലിയ വിജയം. സീരി എ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളിനാണ് യുവന്റസ് സാസുവോളയെ തോല്‍പ്പിച്ചത്. 50, 65 എന്നീ മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോ ...

സീസണിലെ മികച്ച ഗോളായി യുവേഫ തിരഞ്ഞെടുത്തത് റൊണാള്‍ഡോയുടെ ബൈസിക്കള്‍ കിക്ക്. വീഡിയോ-

സീസണിലെ ഏറ്റവും മികച്ച ഗോളായി യുവേഫ തിരഞ്ഞെടുത്തത് റൊണാള്‍ഡോ യുവന്റസിനെതിരെ നേടിയ ബൈസിക്കിള്‍ കിക്ക്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ഗോള്‍ ...

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബലോന്‍ ഡി ഓര്‍ പുരസ്‌കാരം

ഫുട്‌ബോള്‍ ഇതിഹാസവും റയല്‍ മഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലോന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ബാര്‍സിലോണന്‍ താരം ലയണല്‍ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാള്‍ഡോ ...

ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരവും ലോകോത്തര സ്‌ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കി. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്‍തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ ഈ ...

ഫിഫ ഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി

സൂറിക്: രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ലയണല്‍ മെസ്സി, അന്റൊയിന്‍ ഗ്രീസ്മാന്‍ ...

ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ക്രിസ്റ്റ്യാനോ റൊണോള്‍ഡോ അര്‍ഹനായി

പാരിസ്: ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ അര്‍ഹനായി. ഫിഫയുമായുള്ള ബന്ധം വിട്ടതിനുശേഷമുള്ള ആദ്യ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist