Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ കൊന്ന് കഷണങ്ങളാക്കി വീട്ടുടമ: ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത് മൂന്നിടത്തായി, വീട്ടുടമ അറസ്റ്റില്‍

by Brave India Desk
Dec 15, 2022, 04:57 pm IST
in News, India
Share on FacebookTweetWhatsAppTelegram

Stories you may like

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലഷ്കറെ തൊയ്ബയുടെ നിഴലിൽ! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

ഗാസിയാബാദ്: പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ വീട്ടുടമ അറസ്റ്റില്‍. യുപിയിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയാണ് വീട്ടുടമ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ശരീര ഭാഗങ്ങള്‍ നാല് കഷണങ്ങളാക്കി മൂന്നിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
ലക്‌നൗ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്തിരുന്ന അങ്കിത് ഖോകര്‍ എന്ന യുവാവാണ് കൊല ചെയ്യപ്പെട്ടത്. അച്ഛനമ്മമാരുടെ മരണശേഷം ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ്, ഉമേഷ് ശര്‍മയുടെ വീട്ടിലായിരുന്നു താമസം. അടുത്ത കാലത്ത് അങ്കിത് തന്റെ സ്വത്തുക്കള്‍ ഒരു കോടിയോളം രൂപയ്ക്ക് വിറ്റിരുന്നു. ഇതില്‍ നിന്നും ഉമേഷ് 40 ലക്ഷം രൂപ ബിസിനസ് തുടങ്ങുന്നതിനായി കടം വാങ്ങി. അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ യുവാവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്കിതിനെ കൊലപ്പെടുത്തിയ ശേഷം അയാളുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 20 ലക്ഷത്തോളം രൂപ ഉമേഷ് കൈക്കലാക്കി. ബാക്കി തുക അടുത്ത സംസ്ഥാനത്ത് എത്തി പിന്‍വലിക്കുന്നതിനായി മറ്റൊരു സുഹൃത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളും പോലീസ് പിടിയിലായിട്ടുണ്ട്. ഒരു മാസത്തോളമായി യുവാവിനെ കാണാതായപ്പോള്‍ സുഹൃത്തുക്കള്‍ പോലീസില്‍ വിവരമറിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Tags: crimePHD studentTenantmurder
Share1TweetSendShare

Latest stories from this section

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

രാജ്യത്തെ ഒറ്റിക്കൊടുത്തു, ധൈര്യമില്ലാത്തവർ; അമേരിക്കൻ സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച്ട്രംപ്

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

Discussion about this post

Latest News

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

സെവാഗിന്റെ ട്രോൾ മഴ; പാക് താരത്തിന്റെ ‘ഹീറോ’ പദവിക്കെതിരെ വീരുവിന്റെ സിക്സർ; സാഹിബ്സാദ ഫർഹാനെ കുത്തി മുൻ താരം

സെവാഗിന്റെ ട്രോൾ മഴ; പാക് താരത്തിന്റെ ‘ഹീറോ’ പദവിക്കെതിരെ വീരുവിന്റെ സിക്സർ; സാഹിബ്സാദ ഫർഹാനെ കുത്തി മുൻ താരം

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലഷ്കറെ തൊയ്ബയുടെ നിഴലിൽ! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലഷ്കറെ തൊയ്ബയുടെ നിഴലിൽ! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

അഭിഷേക് വീണാലും സഞ്ജുവിന് പ്ലാനില്ല? യുവതാരത്തിന് മോണി മോർക്കലിന്റെ ‘ക്ലീൻ ചിറ്റ്’, ആരാധകർ നിരാശയിൽ

അഭിഷേക് വീണാലും സഞ്ജുവിന് പ്ലാനില്ല? യുവതാരത്തിന് മോണി മോർക്കലിന്റെ ‘ക്ലീൻ ചിറ്റ്’, ആരാധകർ നിരാശയിൽ

പാണ്ഡ്യ പവർ; ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ, ഇനി ഹാർദിക്കിന് മുകളിൽ ആരുമില്ല

പാണ്ഡ്യ പവർ; ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ, ഇനി ഹാർദിക്കിന് മുകളിൽ ആരുമില്ല

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

രാജ്യത്തെ ഒറ്റിക്കൊടുത്തു, ധൈര്യമില്ലാത്തവർ; അമേരിക്കൻ സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച്ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies