പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ കൊന്ന് കഷണങ്ങളാക്കി വീട്ടുടമ: ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത് മൂന്നിടത്തായി, വീട്ടുടമ അറസ്റ്റില്‍
ഗാസിയാബാദ്: പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ വീട്ടുടമ അറസ്റ്റില്‍. യുപിയിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയാണ് വീട്ടുടമ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ശരീര ...