മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം മാതാവ് ജീവനൊടുക്കി; സംഭവം മലപ്പുറത്ത്
മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ജീവനൊടുക്കി. മലപ്പുറം എടപ്പാളിലെ മാണൂരിലാണ് ദാരുണസംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ താമസിക്കുന്ന അനുതകുമാരി(58) മകൾ അഞ്ജന(33)എന്നിവരാണ് മരിച്ചത്. ...
















