Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘രാഹുൽ ഗാന്ധി മരിച്ചു, രാഹുൽ ഗാന്ധി കൊന്നു’; ‘നിങ്ങൾ കാണുന്ന ഞാൻ ഞാനല്ല’; തന്റെ തലയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി; പിച്ചും പേയ്യും പറയാതെ എഴുന്നേറ്റ് പോകൂവെന്ന് സോഷ്യൽ മീഡിയ

by Brave India Desk
Jan 9, 2023, 01:34 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ചണ്ഡീഗഡ്: പൊതുജനം കാണുന്ന രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ഇപ്പോൾ കാണുന്നത് യഥാർത്ഥ രാഹുൽ ഗാന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര പ്രതിച്ഛായയിൽ മാറ്റമുണ്ടാക്കിയോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

‘ നിങ്ങളുടെ ചിന്തകളിലെ രാഹുൽ ഗാന്ധിയെ ഞാൻ കൊന്നുകളഞ്ഞു. ഇനി രാഹുൽ ഗാന്ധിയില്ല. അങ്ങനെയൊരു വ്യക്തി എന്റെ മനസ്സിൽ ഇല്ല. അയാൾ പോയി. നിങ്ങൾ ഇപ്പോൾ കാണുന്നത് രാഹുൽ ഗാന്ധിയെ അല്ല. നിങ്ങൾക്കത് മനസ്സിലാകില്ല. അതിന് ഹിന്ദു ധർമ്മത്തെക്കുറിച്ച് വായിക്കണം. ശിവജിയെക്കുറിച്ച് കുറച്ചെങ്കിലും അറിവ് വേണം’.

Stories you may like

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

‘ ആരും ആശയക്കുഴപ്പത്തിലാകേണ്ട. രാഹുൽ ഗാന്ധി നിങ്ങളുടെ തലയ്ക്കുള്ളിൽ മാത്രമാണുള്ളത്. എന്റെ തലയ്ക്കുള്ളിലില്ല. ബിജെപിയുടെ തലയ്ക്കുള്ളിൽ രാഹുൽ ഗാന്ധിയുണ്ട്. എന്നാൽ എന്റ മനസ്സിൽ ഇല്ല. എന്തിനാണ് ഇങ്ങനെ ആശയക്കുഴപ്പത്തിലാകുന്നത് ?. പ്രതിച്ഛായയെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നില്ല. പ്രതിച്ഛായ വർദ്ധിപ്പിക്കാൻ താത്പര്യപ്പെടുന്നില്ല. നിങ്ങളുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കൂ. ഞാൻ എന്നെക്കുറിച്ചല്ല, നിങ്ങളെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്’ – രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം വലിയ സംഭവമാണെന്ന് കാണിക്കാനായി പറഞ്ഞ വാക്കുകൾ ഇപ്പോൾ രാഹുൽ ഗാന്ധിയ്ക്ക് തന്നെ വിനയായിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പിച്ചും പേയും പറയാതെ എഴുന്നേറ്റ് പോകണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. താത്പര്യമില്ലാത്ത തൊഴിലിന് കുട്ടികളെ നിർബന്ധിച്ചാൽ ഇങ്ങനെയിരിക്കുമെന്നും പരിഹാസമുണ്ട്.

Tags: congressrahul ghandhibarath jodo yathra
Share22
Tweet
SendShare

Latest stories from this section

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

Discussion about this post

Latest News

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology