ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമാക്കാൻ രാഹുൽ ഗാന്ധി; അമേരിക്കയിൽ എത്തി
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ. ത്രിദിന സന്ദർശത്തിന് വേണ്ടിയാണ് രാഹുൽ അമേരിക്കയിൽ എത്തിയത്. ടെക്‌സസിലെ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ...