Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രവാസികളുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കം; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രിയുടെ പഴയകാല ചിത്രങ്ങൾ

by Brave India Desk
Jan 9, 2023, 02:41 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: വിദേശമണ്ണിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണ് പ്രവാസികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ 17ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഇൻഡോറിലാണ് കൺവെൻഷൻ നടക്കുന്നത്. ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം ഉയർന്ന് വരികയാണ്. ഈ വർഷത്തെ ജി20യുടെ ആതിഥേയർ ഇന്ത്യയാണ്. നയതന്ത്ര പരിപാടി എന്നതിനപ്പുറം ജനങ്ങളുടെ പങ്കാളിത്തമുള്ള ചടങ്ങായിരിക്കും അത്.

പ്രവാസത്തിലുള്ള ഭാരതീയർക്ക് വ്യത്യസ്തമായ പങ്കാണ് വഹിക്കാനുള്ളത്. യോഗ, ആയുർവേദ, കുടിൽ വ്യവസായം, കരകൗശല വസ്തുക്കൾ, ചോളം എന്നിവയുടെ ബ്രാൻഡ് അംബാസിഡർമാരാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായതിന് ശേഷം പ്രവാസികളുമായുള്ള തന്റെ ബന്ധം കൂടുതൽ വലുതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രധാനമന്ത്രിയാകുന്നതിന് വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുകയും അവിടെയുള്ള ഇന്ത്യക്കാരുമായി മികച്ച സൗഹൃദം ഉണ്ടാക്കാനും ശ്രദ്ധിച്ചിരുന്നു. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ചില പഴയകാല ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

Stories you may like

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യുന്ന ജെൻ സി : അഭിനന്ദനവുമായി പ്രധാനമന്ത്രി

PM Modi's relationship with the diaspora is decades old. As a young karyakarta, he traveled all over the world, establishing personal relationships with Indians across the world.

On #PravasiBharatiyaDivas, we explore PM @narendramodi's bond with the Indian diaspora pic.twitter.com/SNtRLWiVsT

— Modi Archive (@modiarchive) January 9, 2023

മോദി ആർക്കൈവ്‌സ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് പ്രവാസികൾക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ പഴയ ചിത്രങ്ങൾ പ്രചരിക്കുന്നത്.” പ്രവാസികളുമായുള്ള പ്രധാനമന്ത്രി മോദിയുടെ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യുവ കാര്യകർത്ത എന്ന നിലയിൽ അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുകയും, അവിടങ്ങളിലെ ഇന്ത്യക്കാരുമായി മികച്ച ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്നാണ്” ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

Modi built ties across continents during the 1990s during his travels representing the BJP

“I was lucky to visit more than 40 countries & because of that I got very good exposure. I understood how the world is moving, what type of things are developing & where my country stood.' pic.twitter.com/zVnmL9zs2h

— Modi Archive (@modiarchive) January 9, 2023

Tags: Pravasi Bharatiya Divas conventionpm modipravasi divas
Share1TweetSendShare

Latest stories from this section

ഞാനൊരു രാജ്യദ്രോഹിയല്ല; ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൈബർ തട്ടിപ്പുകാരുടെ ഭീഷണി: അഭിഭാഷകൻ ജീവനൊടുക്കി

ഞാനൊരു രാജ്യദ്രോഹിയല്ല; ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൈബർ തട്ടിപ്പുകാരുടെ ഭീഷണി: അഭിഭാഷകൻ ജീവനൊടുക്കി

അൽ-ഫലാഹിൽ നിക്കാഹ്: അവളെന്റെ കാമുകിയല്ല,ഭാര്യ: ഭീകരമൊഡ്യൂളിനായി 28ലക്ഷം സ്വരൂപിച്ചു: ഷഹീനുമായുള്ള ബന്ധത്തെ കുറിച്ച് മുസമ്മൽ

അൽ-ഫലാഹിൽ നിക്കാഹ്: അവളെന്റെ കാമുകിയല്ല,ഭാര്യ: ഭീകരമൊഡ്യൂളിനായി 28ലക്ഷം സ്വരൂപിച്ചു: ഷഹീനുമായുള്ള ബന്ധത്തെ കുറിച്ച് മുസമ്മൽ

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

Discussion about this post

Latest News

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി: 21 വർഷം കഠിന തടവ്,മകനും മകളും അഴിയെണ്ണം

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുലിന് പൂട്ട്? : മുഖ്യമന്ത്രിയ്ക്ക് മുന്നിൽ പീഡനപരാതിയുമായി യുവതി,തെളിവുകൾ കൈമാറി: എംഎഎൽഎയെ കാണാനില്ല

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യുന്ന ജെൻ സി : അഭിനന്ദനവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies